Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
ചിരിച്ചു...!
അപ്പോഴാണ് ആ കൂർത്ത് നിൽക്കുന്ന ചുണ്ടുകൾ ഞാൻ ശ്രദ്ധിച്ചത്. തേങ്ങയരച്ച കറിയുടെ അംശം അവയിലെല്ലാം നല്ലപോലെ പുരണ്ടിട്ടുണ്ട്. എൻ്റെയുള്ളിൽ ഒരു കുഞ്ഞു കുറുമ്പുണർന്നു....!
“മേമേ..നിക്ക്..അനങ്ങല്ലേ..!!"
മുഖം ഗൗരവതരമാക്കി വച്ചുകൊണ്ട് ഞാൻ ആ ചുണ്ടിനു നേരെ തറഞ്ഞു നോക്കി....!
വായിലെ ഉരുള അതേപോലെ വച്ചുകൊണ്ട് മേമ അമ്പരപ്പോടെ എന്നെ നോക്കി....!
"നിക്ക്...ഇവിടെ എന്തോ ഉണ്ട്.. നോക്കട്ടെ..!!"
ഞാൻ വിരൽ കൊണ്ട് ആ കീഴ്ചിണ്ടിനു താഴെ പുഴുവിനെയൊക്കെ തട്ടുന്ന പോലെ മെല്ലെ ഒന്ന് തട്ടി...!
"ഇത് പോകുന്നില്ലല്ലോ...ചുണ്ടൊന്നു ലൂസാക്കിയേ...!"!!
നേർത്ത ഭയപ്പാട് നിറഞ്ഞ കണ്ണുകളോടെ മേമ ചുണ്ട് അല്പം വിടർത്തി എൻ്റെ മുഖഭാവം കണ്ടിട്ട് അവിടെന്തോ പ്രാണിയെങ്ങാൻ ഉണ്ടന്നവർ കരുതിയിട്ടുണ്ടാവാം....!
ആ വിടർന്നു തൂങ്ങിയ തുടുത്ത ചുണ്ടിലേക്ക് മുഖമടുപ്പിച്ചു വച്ച് ഞാനൊന്ന് നോക്കി. കറിയുടെ അരപ്പ് പറ്റിയിരിക്കുന്ന ചൂണ്ടിൽ ഇപ്പോൾ രണ്ടുമണി വറ്റും കാണാം....!
അടുത്ത നിമിഷം മിന്നൽപോലൊരു കുതിപ്പോടെ ഞാനാ ചുണ്ട് വായിലാക്കി. കൊക്കോപ്പഴം ചപ്പുന്നപോലെ ആ ചുണ്ടിലുള്ളതെല്ലാം സെക്കൻ്റ് കൊണ്ട് വലിച്ചെടുത്ത് ഞാനവരെ വിട്ടുമാറി....!
സംഭവിച്ചതെന്താണെന്നറിയാതെ അന്ധാളിച്ചു നിൽപ്പായിരുന്ന മേരയെ നോക്കി ഞാൻ ചുണ്ട് നുണഞ്ഞു...!
"ഇപ്പൊ സ്വാദ് ഒന്നൂടെ കൂടി"..!"
ഞാനൊരു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് വേഗം ഹാളിലേക്ക് നടന്നു കളഞ്ഞു...!
തിടുക്കപ്പെട്ട് പ്ലേറ്റ് സ്ലാബിൽ വെക്കുന്ന സൗണ്ട് കേട്ടെങ്കിലും ഞാനപ്പോഴേക്കും സേഫ് സോണിൽ എത്തിക്കഴിഞ്ഞിരുന്നു. സോഫയിൽ ഇരുന്നുകൊണ്ട് എത്തി നോക്കുമ്പോൾ ഹാളിൽ എച്ചിൽ കയ്യിൻ്റെ ചൂണ്ടു വിരലുയർത്തി ഭീഷണി മുഴക്കുന്ന മേമയെ കാണാമായിരുന്നു....!
മുഖം ചുളിച്ച് കോക്രി കാണിച്ചുകൊണ്ട് ഞാൻ വേഗം നോട്ടം മാറ്റി...!
ഒരു പത്തുമിനിറ്റ് കൂടെ കഴിഞ്ഞതോടെ ടീവിയിൽ ഏതോ റിയാലിറ്റി
💬 Comments
View all comments