Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
നടന്നു....!
ഇക്കിളി പൂണ്ട പോലൊരു ചിരിയുയർന്നു. അപ്പോൾ മാത്രമാവണം അവരെന്റെ കൈ എവിടെയാണെന്ന ബോധത്തിലേക്കുയർന്നത്...!
"ദേ..ഉമ്മയ്ക്ക് മാത്രമേ പെർമിഷൻ തന്നിട്ടുള്ളൂട്ടോ..എങ്ങോട്ടാ ഈ കയ്യൊക്കെ കയറിപ്പോകുന്നേ"..!!
ഒരു കുറുമ്പ് നിറഞ്ഞ ചിരിയോടെ കൈ പിന്നിലേക്കിട്ട് അവരെൻ്റെ കയ്യിൽ കടന്നുപിടിച്ചു....!
“ഒന്നടങ്ങിക്കിടക്കെൻ്റെ മേമേ..അതൊക്കെ ഉമ്മ വെക്കലിൻ്റെ ഭാഗമാ"..!!!
ഞാനൊരു ചിരിയോടെ ആ കവിളിൽ ചുണ്ടുരച്ചു...!
"അത് പള്ളിപ്പറഞ്ഞാ മതി. തൽകാലം എൻ്റെ മോൻ കൈ മാറ്റിക്കേ..!!'
ആ പിടുത്തം മുറുകി....!
ഞാൻ തെല്ലൊരു നിരാശയോടെ കൈ പിൻവലിച്ചു....!
"എന്നാലും ഇങ്ങനൊരു കണ്ണിൽ ചോരയില്ലാത്ത മേമ..!!
ഞാനാ കവിളിൽ പിച്ചി....!
“എനിക്കത്രയെ ചോരയുള്ളൂ..എന്നാലോ..!!"
ആ കണ്ണുകളിൽ ഒരു കുറുമ്പുണർന്നു....!
"എന്നാ ഞാനതൂടെ പിഴിഞ്ഞിഞ്ഞെടുക്കും..!!"
“അയ്യട..ഞാൻ നിന്ന് തരുമല്ലോ..!!"
"നിന്ന് തരും...എനിക്കറിയാം..."!!
ഞാൻ പ്രണയപൂർവ്വം ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി...!
* ഈ പെണ്ണിനെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരെയോരാളെ അങ്ങനങ്ങ് സങ്കടപ്പെടുത്താൻ കഴിയോ എൻ്റെ മേമയ്ക്ക്..!!"
ആ കണ്ണുകളിൽ ഒരു പിടയലുണർന്നു. ഒരു നിമിഷ നേരത്തേക്ക് ആ ചിരിയൊന്നു മങ്ങി. എന്തോ ഒന്ന് ആ മനസ്സിൽ കൊളുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ആ മാറ്റം ഞാനറിയാതിരിക്കാൻ പെട്ടെന്ന് തന്നെ പഴയ ഭാവത്തിലേക്ക് മാറിക്കളഞ്ഞു....!
“എന്താ മോന്റെ ഉദ്ദേശം..??"
ഒരു കുസൃതിച്ചിരിയോടെ ആ കണ്ണുകൾ വീണ്ടും കുറുകി....!
"നല്ല ഉദ്ദേശം..!!"
വിരലുകൾ കൊണ്ട് ഞാനവരുടെ കൃതാവ് ഭാഗത്ത് മെല്ലെ തഴുകി....!
“അപ്പൊ ഞാൻ മറ്റെ മുറിയിലേക്ക് പോകേണ്ടി വരോ..?!!!!
ആ നോട്ടം അല്പം കൂർത്തു...!
“ഇനി ആ മുറി ഈ മുറി എന്നൊന്നില്ല... ജീവിതകാലം മുഴുവൻ ദേ ഇതുപോലെ ഒരു കട്ടിലിൽ. ഇതേപോലെ കെട്ടിപ്പിടിച്ച് ഇങ്ങനെ ഉമ്മ വച്ച്
💬 Comments
View all comments