Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
കിടക്കും നമ്മൾ..!"!!
ഞാനാ കവിളിൽ അമർത്തിച്ചുംബിച്ചു....!
“എനിക്കത് ഇഷ്ടല്ല..എന്നാലോ..?!'!!
വീണ്ടും ആ കുസൃതി...!
"ഇഷ്ടമാണ്...എനിക്കറിയാം...!"!
"ഓഹോ...എങ്ങനെ അറിയാം.?'!
ആ ചൂണ്ടുകൾ കോടി..!
"അതുകൊണ്ടല്ലേ മേമയുടെ തൊട ഇപ്പോഴും എൻ്റെ മേത്ത് തന്നെ കിടക്കുന്നത്...'!!
ഞാൻ കണ്ണിറുക്കി....!
പൊടുന്നനെ മേമയിൽ ഒരു ഞെട്ടലുയർന്നു. അപ്പോൾ മാത്രമാണ് അവരാ കാര്യം ഓർക്കുന്നതെന്ന് തോന്നി. ഒരു പിടയലോടെ കാൽ വലിക്കാൻ തുടങ്ങി....!
പെട്ടെന്ന് ഞാൻ മിന്നൽ വേഗത്തിൽ ആ തുടയുടെ മടക്കിൽ പിടിച്ചു നിർത്തി....!
'കയ്യെടുക്ക് കണ്ണാ...."!!
മേമയുടെ മുഖം നാണത്താൽ കുതിർന്നിരുന്നു....!
"ഇല്ല...എനിക്ക് ഇങ്ങനെ കിടക്കാനാ ഇഷ്ടം..."!!
ഞാനാ ചുണ്ടൊന്നു ഈമ്പി വിട്ടു...!
മേശയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു....!
"കണ്ണാ "..!!!
.".എന്റെ പൊന്നല്ലേ ഒന്ന് അടങ്ങിക്കിടന്നതാടി എൻ്റെ മേലക്കുട്ടി..!!"
ഞാൻ അരുമയോടെ ആ കവിളിൽ തോലോടി...!
എൻ്റെ കണ്ണുകളെ എതിരിടാൻ കഴിയാതെ മേമ ചുരവിനു നേരെ മുഖം തിരിച്ചു കളഞ്ഞുതു...!
ഞാൻ മെല്ലെ ആ മുഖം എനിക്ക് നേരെ തിരിച്ചു പിടിച്ചു...!
"എൻ്റെ മേമ എന്നെയൊന്നു കെട്ടിപ്പിടിക്കോ..!!"
പ്രണയമൂറുന്ന കണ്ണുകളോടെ ഞാനവരെ നോക്കി...!
"..കൊതിയായിട്ടാടി പെണ്ണേ... ഈ മനസ്സിലെ ഇഷ്ടം അങ്ങനെയെങ്കിലും ഒന്ന് തുറന്ന് കാണിക്ക് "..!!
ആർദ്രമായ സ്വരത്തിൽ ഞാൻ മന്ത്രിച്ചു....!
"എത്ര കാലത്തെ ആഗ്രഹാണെന്നറിയോ..! ആ കണ്ണൂർക്കാരൻ തെണ്ടി കെട്ടിക്കൊണ്ടോയ അന്ന് തുടങ്ങിയ വട്ടാ..! 'ഈശ്വരാ..എനിക്ക് തന്നൂടായിരുന്നോ' എന്ന് പ്രാർഥിച്ചിട്ടുണ്ട്. ഒടുക്കം എല്ലാത്തിനുമൊരു ഫലമുണ്ടായപ്പോ ദേ ഇങ്ങനേം..!
നീയെന്താടി പെണ്ണേ എന്നെ മനസ്സിലാക്കാത്തെ...ഞാൻ നോക്കിക്കൊള്ളാം..എൻ്റെ ജീവൻ്റെ ഒപ്പം ചേർത്തു പിടിച്ചോളാം എന്നും ഞാനെൻ്റെ മേരക്കുട്ടിയെ..!!"
മനം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തോടെ ഞാനാ കവിളിൽ മെല്ലെ തലോടി...!
💬 Comments
View all comments