Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
അനുസരണ കാണിക്കാതെ മുഖത്തേക്കും വീണിട്ടുണ്ട്. കഴുത്തിലും തോളിലുമൊക്കെ വിയർപ്പു വെള്ളത്തുള്ളികൾ.
നേർത്ത സ്വർണ്ണച്ചെയിൽ നനവ് കാരണം അലസമായൊരു രൂപത്തിൽ തോളിലേക്ക് കയറിക്കിടക്കുകയാണ്....!
ദേഹത്തു പറ്റി നിൽക്കുന്ന വെള്ളത്തുള്ളികൾ ഒഴുകി വീണ് ചുരിദാറിൻ്റെ കഴുത്തും കയ്യുമൊക്കെ ചെറുതായിട്ട് നനഞ്ഞിട്ടുണ്ട്. ആ ഭാഗത്തെ കാപ്പിനിറം അത് കാരണം കുറേക്കൂടി ഇരുണ്ട് ശരീരത്തിൻ്റെ പൊൻനിറം വല്ലാത്തൊരു തിളക്കത്തോടെ എടുത്തു പിടിച്ചു.ഉണങ്ങിയ എന്തൊക്കെയോ തുണികൾ കൈത്തണ്ടയിൽ തൂക്കിയിട്ടിരിക്കുന്നതിനാൽ ആ അരക്കെട്ടിൻ്റെ വിരിപ്പ് മാത്രം കാണാൻ കഴിഞ്ഞില്ല....!
എന്റെ നോട്ടമവർ ശ്രദ്ധിച്ചോ എന്നറിയില്ല..ഫോണിൽ സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും എന്നെ തീരെ ഗൗനിക്കാതെയാണവർ മുറിയുടെ നേരെ നടന്നത്. അത് മനപ്പൂർവ്വമാണെന്നു മനസ്സിലായെങ്കിലും ആ മനോഹരരൂപത്തോട് പരിഭവിക്കാൻ തോന്നിയതേയില്ല....!
ഫോണിൽ തുടരെത്തുടരെ മിഥുവിൻ്റെ 'ഹലോ' വിളികൾ ഉയർന്നു. തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ വെക്കാനൊരുങ്ങിയെങ്കിലും അവൾ സമ്മതിച്ചില്ല. എന്തൊക്കെയോ കൂടെ പറയാനുണ്ടത്രേ.
വേറെ വഴിയില്ലാതെ കുറച്ചു നേരം കൂടെ കടിച്ചുപിടിച്ചു നിന്നു....!
അപ്പുറത്ത് നിന്നും ഹെയർ ഡ്രയറിൻറെ ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി. മേമ മുടിയുണക്കുന്ന രംഗം മനക്കണ്ണിൽ കണ്ടുകൊണ്ട് ഫോണിൽ വെറുതെ മൂളിക്കൊണ്ടിരുന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും പെണ്ണ് വെക്കുന്നില്ലെന്നു കണ്ടപ്പോ ഞാൻ സൂത്രത്തിൽ ഫോൺ കട്ട് ചെയ്ത് പവർ ഓഫാക്കി വച്ചു. ചാർജ് തീർന്നെന്നു കരുതിക്കോട്ടെ....!
ഫോൺ കിടക്കയിലിട്ട് തിടുക്കത്തിൽ മേമയുടെ മുറിയിലേക്ക് ചെന്നു....!
നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതുകയായിരുന്ന മേമ എന്നെക്കണ്ടതും ഒന്ന് പരുങ്ങി....!
"പൊളി .!!!"
ആപാദചൂടം ചുഴിഞ്ഞു നോക്കിക്കൊണ്ട് ഞാനാ വസ്ത്രധാരണത്തെ പുകഴ്ത്തി....!
മമ ഒന്ന് സൂക്ഷിച്ചു നോക്കി. ശേഷം കണ്ണാടിയുടെ നേരെ തിരിഞ്ഞു കണ്ണെഴുത്ത് തുടർന്നു....!
"നിനക്കിപ്പോ എന്താ
💬 Comments
View all comments