0%

Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]

Author : kkstories Read All Parts 618.9K

നാല് കാതുകൾ മാത്രമേ ഇവിടെ നമുക്ക് ചുറ്റുമുള്ളൂ..അവർക്കെത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ ആരും ശല്യപ്പെടുത്താനില്ലാത്ത ഇതുപോലൊരു സാമ്രാജ്യവുമുണ്ട്..!

പിന്നെന്തിനാണെൻ്റെ മേമ പേടിക്കുന്നത്...! ഒരുമ്മ കൊണ്ടോ ഒരു കെട്ടിപ്പിടുത്തം കൊണ്ടാ ഒപ്പം ഉറങ്ങിയത് കൊണ്ടോ തകരുന്ന ഒന്നും നമ്മുടെ രണ്ടുപേരുടെയുമിടയിലില്ല...!!"

ഞാൻ വീണ്ടും ആ കണ്ണുകളിലേക്കു നോക്കി. വലിയ മാറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും എവിടെയോ എന്തിലോ സ്വാധീനം ചെലുത്താൻ എൻ്റെ വാക്കുകൾക്കു കഴിഞ്ഞിട്ടുണ്ടെന്ന് തോന്നി....!

എൻ്റെ അതേ വികാരവിചാരങ്ങളുള്ള ഒരാൾ തന്നെയല്ലേ ഇവരും. ഈ നിൽപ്പും കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെ ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. കുളത്തിൽ വച്ച് അത് ശരിക്കും കണ്ടതാണ്..!

ഇതിനിടയിൽ അനാവശ്യമായി വന്നു കയറുന്ന നേർത്ത പാട പോലുള്ള ചില ചിന്തകളുണ്ട്...അതങ്ങ് മായിച്ചു കളയേണ്ട പണിയേയുള്ളൂ....!!

അത് ബോധ്യപ്പെടുത്താനുള്ള അടുത്ത പടിയിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് താഴെ നിന്ന് അമ്മച്ചൻ്റെ വിളിയൊച്ച ഉയർന്നത്....!

"ആഹ്...വരുന്നു..!!"

പിടഞ്ഞു മാറിക്കൊണ്ട് അവർ ഉറക്കെ വിളിച്ചു പറഞ്ഞു. ശേഷം തിടുക്കത്തിൽ അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരി ചുറ്റിക്കൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങി....!

എന്നാൽ ഞാൻ പെട്ടെന്ന് വഴി തടഞ്ഞുകൊണ്ട് മുന്നിൽ കയറി നിന്നു. മേമയുടെ കണ്ണുകൾ അമ്പരപ്പോടെ മിഴിഞ്ഞു....!

“കണ്ണാ..അവർക്ക് ചോറ് കൊടുക്കട്ടെ.."!!

കുശുകുശുക്കുന്ന സ്വരത്തിലവർ ശാസിച്ചു...!

"ആദ്യം എനിക്കൊരുമ്മ താ..എന്നിട്ട് പോ...."!!

ഒരു കുസൃതിച്ചിരിയോടെ ഞാനാ ചുണ്ടിലേക്ക് മുഖമടുപ്പിച്ചു...!

“മാറങ്ങോട്ട്...."!!

അവരെന്നെ തള്ളി മാറ്റി നടക്കാനൊരുങ്ങി. എന്നാൽ ഞാൻ അനങ്ങിയതേയില്ല....!

"പാവം വിശന്നിട്ട് വിളിക്ക്യാ കണ്ണാ..ഒന്ന് മാറിത്താ..!!"!!

അമ്മച്ചനെ ഓർത്ത് ആ മുഖത്തൊരു കരുണ നിഴലിച്ചു....!

"അതാ ഞാനും പറയുന്നത്... ഒരുമ്മയിങ്ങ് തന്നിട്ട് പോയിക്കോ...പാവം വിശന്നിരിക്ക്യാ"..!!"

ഞാനൊരു കള്ളച്ചിരിയോടെ ആ തോളിൽ കൈകൾ

💬 Comments

View all comments