0%

Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Author : kkstories Read All Parts 231.9K

ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു.....!

"കൂയ് കണ്ണേട്ടാ കൂയ്"..!!!!

എന്നെ ഓൺലൈനിൽ കിട്ടിയ കൊണ്ടാവും പെണ്ണ് കിടന്നു കൂവുന്നത്....!

"കണ്ണേട്ടൻ എന്താ ഇരുട്ടിൽ നില്കുന്നത് എനിക്ക് കാണാൻ വയ്യ"..!!!!

"എടി ഇവിടുന്നു എങ്ങോട്ടും മാറാൻ പറ്റില്ല ഇവിടെ ഈ മൂലയിൽ മാത്രേ നെറ്റ് കിട്ടൂ"..!!!!

എന്റെ അടുത്ത് നിന്ന മേമ പെട്ടെന്ന് ഒന്നിളകി.....!

"നിക്ക് ഞാൻ ലൈറ്റിടം"..!!!!

അവർ കൈ നീട്ടി ചുവരിലുള്ള ലൈറ്റിട്ടു.....!

അയ്ശേരി എന്ന പിന്നെ നേരത്തെ അങ്ങിടൂടായിരുന്നോ... എന്റെ മനസ് മുരണ്ടു....!

"ആഹ്.. ഇപ്പൊ കാണാം കണ്ണേട്ടാ... ഏട്ടൻ ഇല്ലാഞ്ഞിട്ടു ഒരു രെസോല്ല"..!!!!

അവളുടെ മുഖം വാടി....!

"ഏട്ടൻ എപ്പോളാ വരാ.. ഏട്ടൻ പോകണ്ടായിരുന്നു"..!!!!

പെണ്ണിന്റെ മുഖമൊക്കെ വാടി.. അവൾ നിന്ന് ചിണുങ്ങുകയാണ്.. അങ്ങനാണവൾ എപ്പോഴും എന്നോടോട്ടിയെ നടക്കൂ എന്നോടൊപ്പമേ കഴിക്കൂ ചില ദിവസങ്ങളിൽ ഉറങ്ങുന്നത് പോലും.... വലിയ സ്നേഹമാണവൾക്കു....!

"ഏട്ടൻ വരാ... ന്നാ"..!!!!

നാളെ വരാം എന്നാണ് പറയാൻ വന്നത് മേമ അടുത്തുള്ളത് കൊണ്ട് ബാക്കി വിഴുങ്ങി....!

"പറഞ്ഞോ.. നാളെ വരാന്ന് പറഞ്ഞോ അതല്ലേ തീരുമാനം"..!!!!

മേമ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്... ഞാൻ ഞെട്ടി പോയി.... അവരെങ്ങനെ അറിഞ്ഞു ഞാൻ നാളെ പോകുമെന്ന്....അവർ കാലത്ത് പാൽ സോസൈറ്റിയിൽ പോകുന്ന സമയത്ത് മുങ്ങാമെന്നാണ് കരുതിയിരുന്നത്...

അന്ധളിപ്പോടെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി....വിഷാദം നിറഞ്ഞ ഭാവത്തോടെ പറഞ്ഞോളൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയാണ്......!

"അതാരാ മേമയാണോ മേമേ മേമേ. കൂയ്"..!!!!

മിഥുന മേമയുടെ ശബ്ദം കേട്ടു കൊണ്ട് കൈ വീശി നീട്ടി വിളിച്ചു.....!

ഞാൻ മേമയുടെ കയ്യിൽ ഫോൺ കൊടുത്തു.. അവർ വളരെ

💬 Comments

View all comments