0%

Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Author : kkstories Read All Parts 231.9K

മനസ്സിലാക്കിയത്....അമ്മാമയും അമ്മച്ചനും ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം.

ഞാനാകെ വിഷമ സന്ധിയിലായി.....!

ഇതുപോലൊരു അവസ്ഥയിൽ മേമയെ തനിച്ചാക്കി പോയാൽ ഞാനൊരു രണ്ടും കെട്ടവൻ ആയിപ്പോകില്ലേ.....വീട്ടിൽ ചെന്നാലും സ്വസ്ഥത കിട്ടില്ല......!

ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി....ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.....ഏറെ നേരം ആലോചിച്ചിരുന്നു....പിന്നെ എപ്പോളോ മുറിയിൽ പോയി കിടന്നു.....!

ട്രീം......!!!

ഞെട്ടിയുണർന്ന എനിക്ക് ഒന്ന് രണ്ട് നിമിഷം വേണ്ടി വന്നു അതൊരു അലാറം ആയിരുന്നു എന്ന് തിരിച്ചറിയാൻ....അപ്പോഴേക്കും അട്ടത് ഒരു വെളിച്ചം പരന്നു.... അത് തൊട്ടടുത്ത മുറിയിൽ നിന്നായിരുന്നു....സീലിംഗ് ഇല്ലാത്തതിനാൽ മേൽക്കൂരയിലൂടെ വെളിച്ചം കാണാൻ കഴിയുന്നുണ്ട്......!

വാതിൽ പഴുതു തുറക്കുന്നതിന്റെയും വാതിലു തുറക്കുന്നതിന്റെയും ശബ്ദം കേട്ടു....

അപ്പൊ അടുത്ത മുറിയിൽ മേമയാണ് കിടക്കുന്നതു.....!

ഉറക്കം പൊട്ടിയതിനാൽ കമ്പിളി മാറ്റി ഞാൻ എഴുന്നേറ്റു.... സൂചി കുത്തും പോലെയാണ് തണുപ്പിന്റെ ആക്രമണം..... ഞാൻ വാതിൽ തുറന്നു ബാൽക്കണിയിൽ ചെന്നു നിന്നു.....

പെട്ടന്ന് മുറ്റത്തു വെളിച്ചം പറന്നു....മൂടൽ മഞ്ഞിന്റെ പ്രഭ കാരണം വെളിച്ചം കുറച്ചേ കിട്ടുന്നുള്ളു......!

ആ വെളിച്ചതിലേയ്ക്ക് മേമ തലയിൽ ഒരു തോർത്ത്‌ കെട്ടി നടന്നു വന്നു.... ഇരു കയ്യിലും ഓരോ ചൂലുണ്ട്....അപ്പൊ മുറ്റം അടിച്ചുവാരാനാണ്.....!

മുറ്റത്തിന്റെ ഒരു കോണിൽ നിന്നും രണ്ട് ചൂലും കൊണ്ട് അടിച്ചു വാരാൻ തുടങ്ങിയ മേമ പെട്ടന്ന് ഒന്ന് നിന്നു......ഇടതു കൈ ഒന്ന് പൊക്കാൻ നോക്കി പാതി പോലും പൊങ്ങുന്നില്ല.....പിന്നെ ഒരു കൈ കൊണ്ട് മാത്രം മുറ്റം വരാൻ തുടങ്ങി.....!

അപ്പോഴാണ് വണ്ടിയിൽ നിന്നു വീണ കാര്യം പറഞ്ഞത് ഞാനോർത്ത്.....നല്ല വേദന ഉണ്ടെന്നു തോന്നുന്നു.....കുറച്ചു സമയം ഞാൻ ഓരോന്നു ചിന്തിച്ചു നിന്നു. മനസ്സിൽ പലവിധ

💬 Comments

View all comments