0%

Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]

Author : kkstories Read All Parts 160.5K

നെറ്റിയിൽ തലോടി ഒരു കുസൃതി ചിരിയോടെയാണ് മേമ ചോദിച്ചത്.....!

"അയ്ശേരി അപ്പൊ അതിനു വേണ്ടിയാണോ നെറ്റ് ഒക്കെ ശെരിയാക്കിയത്"..!!!!

ആ ഒറ്റ സ്പർശം കൊണ്ടു തന്നെ എന്റെയുള്ളിൽ അവരോടുള്ള സ്നേഹം നിറഞ്ഞ് തുളുമ്പി പോയിരുന്നു.അത് കൊണ്ടു തന്നെ ആ ചോദ്യം എന്നിൽ അല്പം വിഷമമുണ്ടാക്കി......!

"ഞാൻ പറഞ്ഞതല്ലേ പോകില്ലെന്ന് പിന്നെന്തിനാ വേണ്ടാതെ കാശൊക്കെ മുടക്കിയത്"..!!!!

"കാശ് മുടക്കിയത് കാശുണ്ടായിട്ടു എന്തെ"..!!!!

മേമ മുഖത്തൊരു കപട ദേഷ്യം വരുത്തി.....!

"അതല്ല ഇതൊക്കെ ഉണ്ടെങ്കിലേ ഞാനിവിടെ നിൽക്കൂ എന്ന് മേമ കരുതിയില്ലേ അത് ഓർക്കുമ്പോ ഒരു ഇത്"..!!!!

"നന്നായി പോയി. ഹും രണ്ട് തവണ ബാഗെടുത്ത ആളാണ് എന്നിട്ട് കിടന്നു തള്ളുന്നത് കണ്ടില്ലേ"..!!!!

കളിയാക്കുന്ന പോലെ പറഞ്ഞിട്ട് മേമ മെല്ലെ എന്റെ കവിളിൽ ഒന്ന് പിച്ചി. ഒട്ടും വേദനിച്ചില്ല എങ്കിലും ഒരു ചടങ്ങിനെന്ന പോലെ ഞാൻ വേദന അഭിനയിച്ചു.....!

"ആഹാ കള്ളത്തരം കാണിക്കുന്നോ എന്നാൽ ഒന്ന് വേദനയാക്കിയിട്ടേ കാര്യവുള്ളു"..!!!!

ഒരു കുറുമ്പ് ചിരിയോടെ അവർ എന്റെ മറ്റേ കവിളിലും പിച്ചി വലിച്ചു....!

ഇത്തവണ എനിക്ക് നന്നായി വേദനിച്ചു. അതിന്റെ അനുകരണങ്ങൾ മുഖത്ത് പ്രതിഭലിക്കുകയും ചെയ്തു.അത് കണ്ട മേമ നന്നായൊന്നു ചിരിച്ചു.....!

"കള്ളത്തരം കാണിച്ച ഇനിം ഇത് പോലെ കിട്ടും"..!!!!

കുസൃതി കാണിച്ച കുട്ടിയുടെ എന്ന പോലെ അവരെന്റെ മൂക്കിൽ പിടിച്ചു വലിച്ചു......!

"ദേ കളിക്കല്ലേ എനിക്ക് ശെരിക്കും വേദനയുണ്ട് ട്ടോ.നെറ്റെടുത്തു തന്നതിന്റെ നന്ദി കൊണ്ട ഞാനിപ്പോ വെറുതെ വിടുന്നത്"..!!!!

വേദന നിറഞ്ഞ ചിരിയോടെ ഞാനാ കൈ ബലമായി പിടിച്ചു മാറ്റി.പിടിച്ചു മാറ്റി എന്നല്ലാതെ ഞാനാ കൈ വിടാൻ കൂട്ടാക്കിയില്ല.....!

തുടയുടെ

💬 Comments

View all comments