Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
സ്പർശനവും മുഖത്തെ ആ കുറുമ്പ് നിറഞ്ഞ ഭാവവുമൊക്കെ എന്നെ വല്ലാതെ കുളിരണിയിച്ചു.ഇരു കൈകളും ചേർത്തു ഞാൻ മേമയുടെ കൈ തഴുകി ഓമനിച്ചു......!
"പിന്നെ ആർക്ക് വേണം നിന്റെ നന്ദി"..!!!!
ഞാൻ നന്ദിയെന്ന വാക്ക് പറഞ്ഞതിന്റെ കാലുഷ്യം മുഖത്ത് നിറച്ചു കൊണ്ടു അവരെന്റെ കൈക്കുളിൽ നിന്നും കൈ ഊരിയെടുക്കാൻ ശ്രെമിച്ചു.......!
എന്നാൽ ഞാനത് വിടാൻ ഒരുക്കമല്ലായിരുന്നു. ഒന്ന് കളിപ്പിയ്ക്കം എന്ന് കരുതി പൂ മൊട്ടു പോലുള്ള ആ കൈ വിരലുകൾ എന്റെ കൈക്കുള്ളിൽ മുറുകി......!
അവരുടെ ശ്രദ്ധ അപ്പോൾ പൂർണ്ണമായും അതിലെയ്ക്ക് തിരിഞ്ഞു. പോകെ പോകെ ആ മുഖത്ത് അനിഷ്ട ഭാവം നിറഞ്ഞ് വന്നു.
എന്റെ ചുണ്ടിനു അടുത്തായിരുന്നു ആ കൈ എന്നത് ഞാനും ശ്രെദ്ധിച്ചില്ല......!
"കണ്ണാ കൈ വിട് എനിക്ക് വേദനിക്കുന്നു"..!!!!
ആ സ്വരം അല്പം കടുത്തതായിരുന്നു.......!
പെട്ടന്നുണ്ടായ ഭാവാറ്റം ഒരു തമാശയായിരിക്കും എന്ന് കരുതി ഞാൻ പിടുത്തം മുറുക്കി.....!
"ആഹാ എന്ന വിടാൻ മനസ്സില്ല കുറച്ചു വേദനിക്കട്ടെ"..!!!!
ഒരു വാശി നിറഞ്ഞ ചിരിയോടെയാണ് ഞാൻ അത് പറഞ്ഞത്.......!
എന്നെ അമ്പരപ്പിച്ചു കൊണ്ടു അവരുടെ മുഖം വല്ലാതെ മാറി.ഇന്നലെ കോണിപ്പടിയിൽ വച്ചു കണ്ട അതെ ഈർഷ്യ നിറഞ്ഞ ഭാവം ഞാനവിടെ നിറഞ്ഞ് കണ്ടു......!
മേമ എങ്ങനെയെങ്കിലും കൈ വിടുവിക്കാനുള്ള ശ്രെത്തിലാണ്.
ഇതുവരെ ചിരിച്ചും കളിച്ചും പെരുമാറിയ അവരുടെ പെട്ടന്നുള്ള മാറ്റത്തിന്റെ പൊരുളറിയാതെ അമ്പരന്ന് പോയതിനാൽ ഞാൻ പോലുമറിയാതെ എന്റെ കൈ മുറുകി പോയിരുന്നു......!
എന്നാൽ സംഗതി ഞാൻ കരുതിയതിലും റോങ്ങായി തുടങ്ങിയിരുന്നു.എന്റെ തലയും തുടയും തമ്മിലുള്ള സ്പർശം അറിഞ്ഞെന്ന പോലെ അവരല്പം നീങ്ങിയിരുന്നു.
മെല്ലെ മെല്ലെ അവരിൽ
💬 Comments
View all comments