Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
വീണു.......!
നിമിഷ നേരം കൊണ്ട് ഞാനാ വാതിലടച്ചു കുട്ടിയിട്ടു. എന്റെ മനസ്സിലും കണ്ണിലും ഒരേ പോലെ തീ ആളിപ്പടരുകയായിരുന്നു.
വാതിലടച്ചു കുറ്റിയിടുന്നത് കണ്ടതും മേമ ശെരിക്കും ഭയന്നു പോയെന്നു തോന്നുന്നു. ഞെട്ടി പിടഞ്ഞെഴുന്നേൽക്കുമ്പോൾ ആ കണ്ണുകിലെ വെറുപ്പ് മാറി ഭയത്തിന്റെ ലാഞ്ചന നിഴലിച്ചു......!
വിളറിയ മുഖത്തോടെയും ഭയം നിറഞ്ഞ കണ്ണുകളോടെയും അവർ വാതിലിനു നേരെയും എന്റെ നേരെയും പതറി നോക്കി....!
"എന്താ നിങ്ങള്ക്ക് ഏഹ്. പറ എന്തിനാ നിങ്ങളീ ഷോ ഒക്കെ കാണിച്ചത് പറ.. അത് പറഞ്ഞിട്ട് പോയ മതി"..!!!!
എന്റെ ശബ്ദം എന്നെ തന്നെ അതിശയിപ്പിക്കുന്ന രീതിയിൽ ക്രുദ്ധമായിരുന്നു.
അവർ എന്ത് പറയണമെന്നറിയാതെ ഭയപ്പാടോടെ എന്നെ നോക്കി. എന്നിൽ ഇങ്ങനൊരു ഭവമാറ്റം അവരോട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആ മുഖം കണ്ടാലറിയാം......!
ഞാൻ വെറോരക്ഷരം പറയാതെ അവരുടെ മറുപടി കിട്ടിയേ തീരൂ എന്ന വാശിയിൽ അവരെ തന്നെ നോക്കി നിന്നു.......!
"അത് അത് പിന്നെ നീ നീ എന്റെ കയ്യിൽ കയറി പിടിച്ചില്ലേ. എന്നെ ഉമ്മ വയ്ക്കാൻ നോക്കിയില്ലേ"..!!!!
അവർ നിന്ന് വിക്കി.....
"വാട്ട്"..!!!
എന്റെ ശബ്ദം വല്ലാതങ്ങു ഉയർന്നു പോയി. ആരെങ്കിലും കേട്ടു കാണുമോ എന്ന ഭയപ്പാടോടെ മേമ വാതിലിനടുത്തേയ്ക്ക് നോക്കി.......!
"ഉമ്മ വയ്ക്കനോ. നിങ്ങൾക്കെന്താണ് ഹേ ഭ്രാന്തുണ്ടോ ആര് എപ്പോ ഉമ്മ വച്ചെന്ന"..!!!!
ഞാൻ ശെരിക്കും അന്തം വിട്ട് പോയിരുന്നു. ചെയ്യാത്ത ഒരു കാര്യത്തെ കുറിച്ചാണ് അവർ പറയുന്നത് അതിന്റെ പേരിലാണ് പലതും എനിക്ക് കേൾക്കേണ്ടി വന്നത്
എന്റെ മേലാസകാലം വലിഞ്ഞു കയറി......!
എനിയ്ക്കറിയണം മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു കാര്യം എങ്ങനെ നടന്നെന്നു.
💬 Comments
View all comments