Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
എന്ത് പ്രശ്നം ഉണ്ടായാലും അത് പറയാതെ ഞാൻ വാതിൽ തുറക്കില്ല.......!
"നീ... നീ ഇങ്ങനെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെ കൈ"..!!!!
മേമ കൈപ്പടം അവരുടെ ചുണ്ടിനരികിൽ മുട്ടിച്ചു......!
"എന്റെ ദൈവമേ"..!!!!
ഞാൻ ശെരിക്കും തലയിൽ കൈ വച്ചു പോയി. എന്റെ ഓർമ്മയിൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല.
ഇനിയെന്ത് പറയണമെന്ന് ഒരു ഊഹവുമില്ലാതെ ഒരു തളർച്ചയോടെ ഞാൻ ചുമരിലേയ്ക് ചാരി.....!
എന്ത് പറഞ്ഞാലും അവർ വിശ്വസിക്കില്ല. അതിനവർക്ക് കാരണവും ഉണ്ട്. അനുഭവങ്ങൾ ഒരുപാട് ഞാനായിട്ട് തന്നെ ഉണ്ടാക്കികൊടുത്തിട്ടുണ്ട്.......!
"പിന്നെ നീയെന്തിനാ എന്റെ കയ്യിൽ പിടിച്ചത്.എന്നിട്ടിങ്ങനെ ചുണ്ടിന്റെ അടുത്ത് വരെ കൊണ്ട് പോകുകയും ചെയ്തു"..!!!!
ഒരല്പം ഭയാശങ്ക ഉണ്ടെങ്കിലും വാക്കുകളിൽ ഈർഷ്യ പ്രകടമായിരുന്നു.
ഞാനാ മുഖത്തേയ്ക്ക് നോക്കി. പെട്ടന്നവർ നോട്ടം മാറ്റിക്കളഞ്ഞു......!
"അതിനു മുന്നേ നിങ്ങൾ എന്തായിരുന്നു മേമേ ചെയ്തു കൊണ്ടിരുന്നത്. ഓർമ്മയുണ്ടോ എനിക്ക് വേദനിച്ചപ്പോൾ ഞാനാ കൈപ്പത്തിയിൽ ഒന്ന് പിടിച്ചു അതിന് അതിനാണോ നിങ്ങളെന്നെ പട്ടിയെന്നു വിളിച്ചത്"..!!!!
എന്റെ സ്വരം അല്പം പതറി പോയിരുന്നു. അടുത്ത നിമിഷം മിന്നൽ വേഗത്തിൽ ഞാനാ കൈയിൽ കടന്നു പിടിച്ചു......!
"ഇത് പോലെ ഒന്ന് പിടിച്ചതിനാണോ നിങ്ങൾ എന്നെ പട്ടിയെന്നു വിളിച്ചത്.കൊള്ളാം"..!!!!
എന്റെ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു. മോശായി നോക്കിയപ്പോളാണ് അവരങ്ങനെ വിളിച്ചത് എങ്കിൽ ഞാൻ കെട്ടിരുന്നേനെ.പക്ഷെ അവരും ഒപ്പം ചേർന്ന് നിന്ന് തമാശ പോലെ ചെയ്തതിനു ഇത് പോലൊക്കെ കേൾക്കേണ്ടി വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു......!
ഞാൻ മെല്ലെ ആ കൈ വിട്ട് മുഖത്തേയ്ക്ക് നോക്കി.
അവിടെ ഒരു കുറ്റബോധം ഉടലെടുക്കുന്ന പോലൊരു ഭാവം മാറി വരുന്നുണ്ടായിരുന്നു.
വാതിൽ കുറ്റിയെടുത്തു മലർക്കേ തുറന്നിട്ട്
💬 Comments
View all comments