Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
ശപഥം തെറ്റിയ്ക്കാതിരുന്നാൽ പോരെ"... എനിയ്ക്ക് പരിചയമില്ലാത്ത വേറെ ഏതോ ഒരു മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു.......!
ശെരിയാണല്ലോ.. ചിരിയ്ക്കില്ലന്ന് ശപഥത്തിൽ പറഞ്ഞിട്ടില്ലല്ലോ. എന്ന ഒന്ന് ചിരിച്ചോ ബട്ട് സാദാ ചിരി മാത്രം. ഒറിജിനൽ മനസ്സ് പച്ച കൊടി കാണിച്ചു........!
"തണുപ്പ് വിഴുന്നതിനു മുന്നേ ആ പണി അങ്ങ് തീർത്തേക്കാം എന്ന് വിചാരിച്ചു"..!!!!
ഞാനും മനോഹരമായി ഒന്ന് ചിരിച്ചു. എന്നാൽ അടുത്ത് നിന്ന മേമയെ പാടെ ഗൗനിച്ചില്ല......!
"എന്ന പോയി ഡ്രസ്സ് മാറിയെച്ചും വാ. സോസൈറ്റിക്കാര് പൂട്ടി പോയ പാല് മൊത്തം നിന്നെ കൊണ്ട് കുടിപിയ്ക്കുവേ"..!!!!
തമാശ പോലെ പറയുമ്പോൾ ലിസ്സി ചേച്ചിയുടെ കണ്ണുകൾ എന്റെ ശരീരം കൊത്തിതിന്നുന്നുണ്ടായിരുന്നു.
ആ നോട്ടം എന്റെ ഉള്ളിൽ ഒരു തരിപ്പ് നിറയ്ക്കുന്നുണ്ടോ എന്ന് ഡൗട് വന്നപ്പോൾ തന്നെ മനസ്സ് ഒന്ന് ചുമച്ച് സിഗ്നൽ തന്നു. ശപഥം... അത് മറന്നുള്ള കളി വേണ്ട. ഞാൻ പെട്ടന്ന് ജാഗരൂഗനായി......!
"ഇത് മുറ്റത്തേയ്ക്കെടുക്കാൻ ഡ്രെസ്സും മാറ്റണോ"..!!!!
ഞാനൊരു ചിരിയോടെ ചോദിച്ച് കൊണ്ട് പാൽ പാത്രം താങ്ങിയെടുത്തു......!
"മുറ്റത്തേയ്ക്കല്ല സോസൈറ്റിയിൽ കൊണ്ട് പോകുന്ന കാര്യവ പറഞ്ഞെ"..!!!!
"സോസൈറ്റിയിലോ ഞാനോ"..!!!!
അമ്പരപ്പോടെ ഞാൻ പത്രം താഴെ വച്ചു....!
"പിന്നല്ലാതെ ഈ തലവേദനയും വച്ച് ഇവൾക്ക് വണ്ടി ഓടിക്കാൻ പറ്റുവോ"..!!!!
ചേച്ചി മേമയെ നോക്കി കൊണ്ടാണ് പറഞ്ഞത്
അറിയാതെ എന്റെ നോട്ടം മേമയിലേയ്ക് പാളി വീണു. നൈസായിട്ട് ഞാനൊന്നു ഞെട്ടി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു. കണ്ണിന് ചുറ്റും ഉറങ്ങി എണീറ്റ പോലെ വീക്കവുമുണ്ട്.......!
ഏഹ് ഇതെപ്പോ എന്നോട് കുരച്ചു ചാടുമ്പോ ഒരു തലവേദനയും ഇല്ലായിരുന്നല്ലോ.....!
"അല്ല എനിക്ക് സ്ഥലമൊന്നും
💬 Comments
View all comments