Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
അറിയില്ല പിന്നെങ്ങനെ"..!!!!
"അതൊക്കെ ഞാൻ പറഞ്ഞ് തരാം. നീ ആദ്യം പോയി ഡ്രസ്സ് മാറി വാ. അപ്പോളേയ്ക്കും ഞാനിതു മുറ്റത്ത് എത്തിയ്ക്കാം"..!!!!
എന്റെ ഒഴിവു കഴിവുകളൊന്നും വിലപോയില്ല അവരത് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു
വേറെ വഴിയില്ലാതെ ഞാനത് അംഗീകരിച്ചു.....!
ഡ്രസ്സ് മാറി വന്നപ്പോൾ പാൽ പാത്രങ്ങൾ മുറ്റത്തെത്തിയിരുന്നു.
അതും വണ്ടിയിൽ കയറ്റി ഞാൻ എന്റെ ആദ്യത്തെ സോസൈറ്റി യാത്ര ആരംഭിച്ചു
എന്നാലും മേമയ്ക്ക് പെട്ടന്നെവിടുന്നാണ് തലവേദന വന്നതെന്നായിരുന്നു വണ്ടി ഓടിക്കുംപോളും എന്റെ ചിന്ത. ഇനി എന്നെ കൊണ്ട് എല്ലാ പണിയും ചെയ്യിക്കാനുള്ള വല്ല സൈക്കോളജിക്കൽ മൂവോ മറ്റോ ഹേയ് ഛെ ഛെ അതാവില്ല.......!
പോകേണ്ട വഴിയും അടയാളങ്ങളുമെല്ലാം ലിസ്സി ചേച്ചി കൃത്യമായി പറഞ്ഞ് തന്നിരുന്നതിനാൽ ഒരു കുഴപ്പവുമില്ലാതെ സോസൈറ്റിയിലെത്തി......!
ഒരു ചെറിയ ക്യൂ ഉണ്ടായിരുന്നതിനാൽ ഞാനതിന്റെ പിന്നിൽ നിന്നു.
സോസൈറ്റി വലിയ കുഴപ്പമില്ല. പാൽ അളന്നെടുക്കുന്ന ചിക്ക് കൊള്ളാം. കണ്ടാൽ സീരിയൽ നടി മൃദുല വിജയ് ന്റെ ഒരു ലുക്ക് തോന്നും......!
വേറെയുമുണ്ട് പെണ്ണുങ്ങൾ. പാൽ അളന്ന ശേഷം മാറി നിൽക്കുന്ന രണ്ട് ആന്റിമാർ കൊള്ളാം ഞാൻ അവരെയൊന്ന് മുഖമുയർത്തി നോക്കി. അപ്പോഴാണ് കണ്ടത് രണ്ട് പേരും എന്നെ തന്നെയാണ് നോട്ടം. ഒരു അപരിചിതനെ കണ്ടതിന്റെ ഒരു ആശ്ചര്യം പോലൊരു ഭാവം മുഖത്തുണ്ട്........!
ഞാൻ എന്റെ ആയുധം എടുത്ത് രണ്ട് പേരെയും നോക്കി മനോഹരമായൊരു ചിരിയങ്ങു കൊടുത്തു.ഒരാൾ പെട്ടന്ന് നോട്ടം മാറ്റി കളഞ്ഞെങ്കിലും മറ്റെയാൾ ഒരു പാൽ പുഞ്ചിരി വച്ച് നീട്ടി.......!
കൊള്ളാം കിടങ്ങാനാടിനോട് ഇപ്പൊ വല്ലാത്തൊരു സ്നേഹമൊക്കെ തോന്നുന്നുണ്ട് ആഹാ എന്തൊരു നല്ല നാട്
ഇങ്ങനാണേൽ
💬 Comments
View all comments