Chapter Title : ഹേമലത എന്റെ മേമ 3 [കർണ്ണൻ]
എന്നും ഈ പണി ഞാൻ തന്നെ ചെയ്യും. പാവം മേമ വല്ലാതെ കഴ്ടപെടുന്നുണ്ട്......!
ക്യൂ ചെറുതായി ചെറുതായി ഞാൻ മുന്നിലെത്തി.....!
"ഹേമലത മമ്പാട്"..!!!!
മൃദുല വിജയ് എന്റെ പാസ് ബുക്ക് വാങ്ങി നോക്കി ആരോടോ വിളിച്ചു പറഞ്ഞു
അകത്തൊരു മേശയുടെ പിന്നിൽ കറുത്ത് ഉണ്ടംപൊരി പോലൊരു തടിയനിരിപ്പുണ്ട്. പെട്ടന്ന് തല ഉയർത്തി നോക്കി പ്രതീക്ഷിച്ച ആളല്ലന്ന് കണ്ടു വീണ്ടും മേശയിലെ തടിച്ച ബുക്കിലെയ്ക്ക് മിഴികൾ താഴ്ത്തി......!
ഓഹ് മേമയുടെ ഫാൻസ് ആകും.....!
പാൽ അളന്നൊഴിക്കുന്നതിനിടയിൽ മൃദുല വിജയ് എന്നെയൊന്നു നോക്കി
നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്ന മനോഹരമായൊരു ചിരി എ ടി എമിൽ നിന്നും പണം ചാടുന്ന പോലെ പുറത്ത് ചാടി
എന്നാൽ അവിടെ ഞാനൊന്നു പാളി എന്റെ ചിരി കണ്ടില്ല എന്ന മട്ടിൽ അവൾ ജോലി തുടർന്നു ങും തല്പര കക്ഷിയല്ല......!
ചെറിയൊരു ക്ഷീണം തോന്നി എങ്കിലും ഞാനത് മുഖത്ത് കാണിച്ചില്ല അവൾക്കൊരു പുഞ്ചിരി എങ്കിലും മടക്കി തരാവായിരുന്നു ഇനി ചിലപ്പോ എന്റെ ചിരിയുടെ കുഴപ്പം ആകുവോ.......!
ഏയ് ആൻമരിയയും മറ്റേ വൈറൽ ഗേളുമൊക്കെ പല തവണ പറഞ്ഞിട്ടുണ്ട് "ഉങ്ക സ്‌മൈൽ ക്യുട്ടായിറുക്ക്" എന്ന്
അളവ് കഴിഞ്ഞ് ഉണ്ടംപൊരിയോട് ഡെൻസിറ്റിയുന്ന അളവ് കണക്കും വിളിച്ചു പറയുന്നതിനിടയിൽ അവൾ വീണ്ടും എന്നെയൊന്നു നോക്കി ആ നോട്ടം നേരത്തെത്തിലും അൽപ നേരം നീണ്ടു നിന്നു.
മതി മോനെ ഇനി ഈ പണി ചത്താലും വിട്ട് കൊടുക്കൂല്ല.......!
"ഹേമയുടെ ബന്ധുവാണോ"..!!!!
പാസ് ബുക്കിൽ അളവ് രേഖപെടുത്തിയ ശേഷം തിരിച്ചു തന്നു കൊണ്ട് ഉണ്ടം പൊരി ചോദിച്ചു........!
"ആഹ് അതെ എന്റെ
💬 Comments
View all comments