Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]
ക്ഷമിയ്ക്കേട.. വേണേൽ മേമയ്ക്ക് വട്ടാണെന്ന് കൂട്ടിക്കോ എന്നാലും ഇങ്ങനെ മിണ്ടാതിരിയ്ക്കല്ലേ"..!!!!
ആ ശബ്ദം അവസാനമൊന്ന് പതറി പോയി....!
ആ നിമിഷം എന്റെ ഉള്ളിൽ ഒരു നനവ് വീണു. മേമ ശെരിക്കും വിഷമിക്കുന്നുണ്ട്....!
"അങ്ങനെ വിളിക്കണമെന്ന് കരുതി വിളിച്ചതല്ല. അറിയാതെ നാവിൽ നിന്ന്"..!!!!
ഒരു ഗദ്ഗദം പോലൊരു ശബ്ദം കേട്ടു. അപ്പോളേയ്ക്കും എന്റെ ഹൃദയം ആർദ്രമായി പോയിരുന്നു. ഉച്ചയ്ക്കുണ്ടായ സംഭവമൊക്കെ ഞാൻ ഞൊടിയിടയിൽ മറന്നു ....!
"എല്ലാവരോടും ഇങ്ങനെ ചിരിച്ചും കളിച്ചും നടന്നിട്ട് എന്നോട് മാത്രം ഇങ്ങനെ അകന്നു നടക്കുമ്പോ...എനിയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല കണ്ണാ...സ്നേഹക്കൂടുതല് കൊണ്ട് നിന്നോടെന്തും പറയാം എങ്ങനെ വേണേലും ശിക്ഷിക്കാം എന്നൊക്കെ കരുതി പോയി. അതിന്റെ കൂടെ ദേഷ്യം കൂടി വന്നപ്പോ"..!!!!
എന്നിൽ വല്ലാത്തൊരു അസ്വസ്ഥത പടർന്നു കയറി.. എനിയ്ക്കവരെ ആശ്വസിപ്പിയ്ക്കണമെന്നുണ്ട്.. പക്ഷെ ആ വാക്കുകളിലെ വിങ്ങൽ അറിഞ്ഞിട്ട് കൂടി എനിയ്ക്കൊന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല.....!
അവർ മെല്ലെ ബാൽകണിയിലേക്കിറങ്ങി എന്റെ തൊട്ടരികിലെത്തി.. ഏതോ മുറിയിൽ നിന്നുള്ള വെളിച്ചം അവരുടെ മുഖത്ത് വന്ന് വീണ് കിടക്കുന്നു......!
പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അവരെന്റെ കൈ കടന്ന് പിടിചു. ആ പതു പതുത്ത കൈക്കുളിൽ കിടന്ന എന്റെ കൈ രോമാഞ്ചത്താൽ വിറച്ചു....!
പെട്ടന്ന് എന്തോ ഓർമ വന്നതും ഞാൻ കൈ വലിച്ചു മോചിപ്പിച്ചു. ഇനി അതിന്റെ പേരിൽ അടിയുണ്ടാക്കാൻ വയ്യ.....!
ആ പ്രവർത്തി അവരെ തേല്ലോന്ന് അന്ധാളിപ്പിച്ചു.എന്നാൽ ഞാനെന്തു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് മനസിലായ പോലെ ഒരു വിഷാദം നിറഞ്ഞ പുഞ്ചിരി അവരുടെ മുഖത്ത് തെളിഞ്ഞു......!
"മേമയെ ഇപ്പൊ ശെരിയ്ക്കും പേടിച്ച് തുടങ്ങിയോ കണ്ണാ"..!!!!
എനിയ്ക്ക്
💬 Comments
View all comments