Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]
വീണ്ടും കൈ നീട്ടി ആ കയ്യിലൊന്ന് തൊട്ടു. അപ്പോഴും ഒരു കെറുവോടെ അവരെന്നെ തട്ടിമാറ്റി....!
"വെല്ല്യ ജാഡ കാണിക്കല്ലേ...!"!!
ഞാനാ മുഖത്തേക്ക് നോക്കി ഇളിച്ചു കാണിച്ചു....!
"ആഹ്..ജാഡ തന്നെയാ...നീ തമാശ പറയുമ്പോ ഞാൻ ചിരിക്കണം..ഞാൻ പറയുമ്പോ അത് വേറെ മാതിരി എടുക്കും.. മ്ഹും..."!!
എന്നെ നോക്കുകപോലും ചെയ്യാതെയാണ് ആള് കെറുവെടുക്കുന്നത്....!
"അതേയ് മായേച്ചി ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാ..! വരാൻ നേരം കുറച്ചു ദൂരം വണ്ടിയിൽ വന്നോട്ടെന്നു ചോദിച്ചപ്പോ ഞാൻ ഓക്കേ പറഞ്ഞു. മേമയുടെ വല്ല്യ കമ്പനിക്കാരി ആയതു കൊണ്ട് വീടിൻ്റെ മുന്നിൽ വരെ ആക്കിക്കൊടുത്തു. അതാണ് ഉണ്ടായത്! മേമ അത് വേറെ രീതിയിൽ കണ്ടതോണ്ടാ എനിക്ക് വിഷമാമയത്"..!!!
ഞാൻ ചുമ്മാ ഒരു സങ്കടം നടിച്ചു....!
"ആര് വേറെ രീതിയിൽ എടുത്തു..? പറഞ്ഞില്ലേ ഞാൻ തമാശ പറഞ്ഞതാണെന്ന്..!"!!
ആ മുഖം വീണ്ടും കനത്തു....!
"അയ്യോ സോറി.. മാറിപ്പോയി..! മേമ അങ്ങനെ എടുത്തെന്നല്ല...എനിക്ക് അങ്ങനെ തോന്നിപ്പോയെന്നാ..!!"!!.
കളി കാര്യമാവുമോ എന്ന ഭയത്തിൽ ഞാൻ പെട്ടെന്ന് കയറി തിരുത്തി....!
അവരത് മൈൻഡ് ചെയ്യാതെ മുഖമെറിഞ്ഞു കളഞ്ഞു....!
"അതേയ്. മേമേ..."!!
ഞാനാ കയ്യിൽ പതിയെ തോണ്ടി...!
'സോറി ട്ടോ അലോ "!!!
മെല്ലെ ആ വിരലിൽ തെരുപ്പിടിച്ചുകൊണ്ട് കൈ കവരാൻ തുടങ്ങിയപ്പോൾ വീണ്ടും പഴയപടി അവർ തട്ടി മാറ്റി.....!
"ഇങ്ങനെ കോപിക്കാനും മാത്രം എന്താണെൻറെ രമേമക്കുട്ടി."!!
എങ്ങനെയെങ്കിലും ആ മുഖമൊന്നു തെളിഞ്ഞു കാണാനായി ഞാനൊരു കൊഞ്ചലോടെ അവരുടെ കയ്യിൽ കടന്നു പിടിച്ചു......!
ഒരു നേരിയ പ്രതിഷേധം കാണിച്ചു എന്നല്ലാതെ ഇത്തവണ കൈ തട്ടിത്തെറിപ്പിക്കാനൊന്നും മുതിർന്നില്ല.....!
എനിക്കൽപ്പം ആശ്വാസമായി. എന്തായാലും മഞ്ഞുരുകുന്നതിൻ്റെ ലക്ഷണമെങ്കിലും കണ്ടല്ലോ.....!
💬 Comments
View all comments