Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]
നോട്ടം നോക്കി....!
"പിന്നല്ലാതെ..മേമ വെറുതെ എല്ലാരുടെം മുന്നിലെന്നെ ഒരു കോഴിയാക്കിയില്ലേ..."!!!
ഞാനൊരു പരിഭവം നടിച്ചു.....!
"കോഴിയോ..??"!!!
മേമ രൂക്ഷമായൊന്നു നോക്കി,...!
"ദേ ഒന്നങ്ങു തന്നാലുണ്ടല്ലോ... ഒരു തമാശ പറഞ്ഞാ മനസ്സിലാക്കിക്കൂടെ ! ആരാ ഈ എല്ലാരും..? ചെവി കേക്കാത്ത അച്ഛനോ..?"!!!
'എന്നാലും എനിക്കത് ഭയങ്കര വിഷമായി..!"!!
കുറച്ചു നേരം അവരെന്നിൽത്തന്നെ മിഴികളുന്നീ നിശ്ശബ്ദമായിരുന്നു അതറിയാതെ 'ഇതെന്താ ഒരു അനക്കവുമില്ലാത്തതെന്നറിയാൻ ഞാനൊന്ന് പാളി നോക്കിയനും ഞങ്ങളുടെ കണ്ണുകളിടഞ്ഞു....!
പെട്ടെന്നാ മുഖം നിലാവ് പരക്കുന്നതുപോലൊരു പുഞ്ചിരിയിൽ മുങ്ങി.....!
"എന്റെ കണ്ണാ..എനിക്ക് നിന്നെ അറിയാൻ പാടില്ലേ. എൻ്റെ മോനെ മേമ അങ്ങനെ മോശായി കാണോ..! സോസൈറ്റിൽ പോയപ്പോ രണ്ടുമൂന്നു പേര് അന്വേഷിച്ചു എന്നത് ശരിയാണ്..ഞാനത് ഒരു തമാശയായി പറഞ്ഞെന്നല്ലേ ഉള്ളൂ. അപ്പോഴേക്കും പിണക്കമായോ..!"!!!
ആ സ്വരം വാത്സല്യത്തിൽ മുങ്ങിപ്പോയിരുന്നു. കണ്ണുകളിൽ എന്നോടുള്ള സ്നേഹം വിങ്ങി നിന്നു....!
എങ്കിലും കുറച്ചു ജാഡ കാണിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആ കൈപ്പാടം മെല്ലെ തഴുകിക്കൊണ്ട് ഞാൻ മിണ്ടാതങ്ങനെ കിടന്നു....!
കുറച്ചു നേരത്തെ മൗനം രണ്ടുപേരും ഒന്നും പറയുന്നില്ല. പെട്ടെന്നവർ എന്റെ കൈക്കുള്ളിൽ നിന്നും അവരുടെ കൈ വലിച്ചു മാറ്റി,....!
"മതി താലോലിച്ചത്..! തമാശ പറഞ്ഞാ മനസ്സിലാവാത്തവരുമായി ഇനി കുട്ടില്ല."..!!!
മുഖം വീർപ്പിച്ചു കൊണ്ട് അവർ പുറത്തേക്ക് നോക്കിയിരുന്നു.....!
എന്റെ ഉള്ളിലെ മഞ്ഞു കട്ടയുരുകി. ആ പൊന്നിൻകുടത്തിനെ ഏറെ നേരം വിഷമിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല....!
ഒരു നേർത്ത ചിരിയോടെ ഞാനാ കൈ വീണ്ടും പിടിക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ നോക്കുകപോലും ചെയ്യാതെ അവരെന്റെ കൈ തട്ടിമാറ്റി.....!
എനിക്ക് പിന്മാറാനാവില്ലല്ലോ..നെഞ്ചിലങ്ങനെ കയറി നിന്നു മെതിക്കുകയല്ലേ!....!
ഞാൻ
💬 Comments
View all comments