0%

Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]

Author : kkstories Read All Parts 197K

ഞാനൊരു നിമിഷം നിശബ്ദനായി....!

ആ നിമിഷം എന്റെ വിരലുകളിൽ അവരുടെ പിടുത്തമൊന്നു മുറുകിയയഞ്ഞു.....!

"അന്നു രാത്രി മേമ വന്ന് എൻ്റെ മുന്നിൽ വല്ലാതെ സങ്കടപ്പെട്ടു. വഴക്ക് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു. ഇവിരുന്ന് പോയിക്കളയരുതെന്നും അണനെന്നൊക്കൊ..!""!!!

ആ സന്ദർഭം ഓർത്തപോലെ അവയുടെ കണ്ണുകൾ ഒന്ന് പ്രകാശമാനമായി....!

“മതി കണ്ണാ..ഇതൊക്കെ ഇപ്പൊ എന്തിനാ..?!!"

ആ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞണഞ്ഞു.....!

പക്ഷെ പൂർണമാക്കാതെ എനിക്ക് നിർത്താൻ പറ്റുമായിരുന്നില്ല.. കാരണം.. അതങ്ങനാണ്....!

" പിന്നെ ഇന്ന്...! എന്നോട് വഴക്കിട്ടു..അത് കഴിഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മ വച്ച് കളിചിരിയും തമാശയുമൊക്കെയായി...ആകെയൊരു മാറ്റം...!! അന്ന് വന്നപ്പോ കണ്ട മേമയേയല്ല..."

ഞാനാ കണ്ണുകളിലേക്ക് പ്രണയപുരസ്സരം നോക്കി....!

"ഇപ്പൊ തോന്ന്യാ...എനിക്കത് പറയണം.. മേമയുടെ മുഖത്തു നോക്കി പറയണം... ഈ തണുപ്പത്ത്....മഞ്ഞു മൂടിയ ഈ നിലാവെട്ടത്ത്..ദാ..ഇങ്ങനെ

തൊട്ടുരുമ്മിയിരുന്നു കൊണ്ടിരിക്കെ..!!

ആഹാ....എൻ്റെ മനസ്സിൽ തോന്നിയ ആ കാര്യം തുറന്നു പറയാൻ ഇതിലും നല്ലൊരു അവസരം ഇനിയെപ്പോ വരാനാണ്..!!"

മേമയുടെ മുഖത്ത് പെട്ടെന്നൊരു ഭാവമാറ്റമുണ്ടായി.ഞാനെന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലായതുപോലൊരു ഭയപ്പാട് നിറഞ്ഞ പിടയൽ ഞാനാ കണ്ണുകളിൽ കണ്ടു....!

എൻറെ നാവിൽ നിന്നും അത് കേൾക്കാനുള്ള ശക്തിയില്ലാതെയാവണം അവർ വേഗം എഴുന്നെൽക്കാനൊരുങ്ങി.....!

എന്നാൽ അതിനനുവദിക്കാതെ ഞാനവരെ അവിടെത്തന്നെ പിടിച്ചിരുത്തി.....!

"വിട് കണ്ണാ..വെള്ളം ചൂടായിക്കാണും.."!!

അവരൊന്നു കുതറിയെങ്കിലും ഞാൻ ബലം പിടിച്ചു. ആ കണ്ണുകൾ ഒരു വല്ലായ്കയോടെ എന്റെ നേരെ നീണ്ടു. 'പ്ലീസ് എനിക്കത് കേൾക്കണ്ട' എന്നൊരു അപേക്ഷാഭാവമായിരുന്നു ആ നോട്ടത്തിൽ..!!!

"മേമ ഇത് കേൾക്കണം..! മേമയല്ലാതെ വേറെ ആരും കേൾക്കാനുള്ളതല്ല ഇത്..പ്ലീസ്..വെറുതെയെങ്കിലും ഈ കാതുകളൊന്നു തുറക്കരുതോ..പ്ലീസ്..!"

അവർ ദയനീയമായി എന്നെ നോക്കി.....!

💬 Comments

View all comments