0%

Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Author : kkstories Read All Parts 157.1K

അകത്ത് കണക്കെഴുതിക്കൊണ്ടിരുന്ന ഉണ്ടമ്പൊരി ചേട്ടൻ്റെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് നീണ്ടിരിക്കുന്നു....!

"ഓഹ് അങ്ങനൊന്നുല്ല..."!!

ഞാൻ പെട്ടെന്ന് വിനയാന്വിതനായി....!

"ഏതായാലും നന്നായി അയാളെക്കൊണ്ട് വല്ല്യ ശല്യാരുന്നു . എന്നാലും ഒന്ന് സൂക്ഷിച്ചോ ആളൊരു മൂർഖനാ..!"!!

ഉണ്ടാമ്പാതിയരുടെ മുന്നറിയിപ്പ് നിറഞ്ഞ വാക്കുകൾ എൻ്റെ ഉള്ളിൽ ചെറുതല്ലാത്തൊരു ഭയമുണർത്തി.....!

മൈരൻ.. പേടിപ്പിച്ചു കൊല്ലും മനുഷ്യനെ ".....!

"ആഹ്..എന്നാ അയാളുടെ കാര്യം പോക്കാ.. ഇവനേ ബ്ലാക്ക് ബെൽറ്റാ അതും 3 തവണ"..!!!

ഒഴിഞ്ഞ പാത്രവുമായി ഉണുമ്പൊരിക്കരികിലേക്ക് നടക്കവേ മായേച്ചി എന്നെയൊന്നു പൊക്കി....!

എന്റെമ്മേ ...ബിൽഡപ്പു തന്ന് ഈ പെണ്ണുമ്പിള്ള ആളെ കൊല്ലിക്കോ..!!

"ചേട്ടാ "..!!!

ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്നാൽ പിന്നിലൊന്നും ആരെയും കണ്ടില്ല....!

"ചേട്ടാ.ഒഴിയ്ക്ക് "..!!!

വീണ്ടും ആ ശബ്ദം.....!

നോക്കുമ്പോൾ കാവ്യ അളവ് പാത്രം നീട്ടിപ്പിടിച്ച് എന്നെ നോക്കുകയാണ്....!

അയ്ശരി...അപ്പൊ ഇവിടുന്നായിരുന്നോ.....!

'"സോറി മാസ്ക് വച്ചതോണ്ട് സൗണ്ട് വന്നത് എവിടുന്നാസ് മനസ്സിലായില്ല..!

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.....!

അട..! ഛെ....അവൾക്ക് വേണ്ടി സെലക്ട് ചെയ്‌തുവച്ചിരുന്ന സ്പെഷ്യൽ ചിരി ചിരിച്ചാ മതിയായിരുന്നു....!

ആകെ ഡസ്പടിച്ചു പോയെങ്കിലും ആ കണ്ണുകളിലൊരു പുഞ്ചിരി വിടരുന്നത് കണ്ടപ്പോൾ ഉള്ളൊന്നു കുളിർത്തു. കൊള്ളാം...ഐഡിയ കിട്ടി...! അപ്പൊ എന്റെ ചമ്മി മുഖമായിരിക്കും അവൾക്ക് കൂടുതലിഷ്ട‌ം...എന്നാ ഇനിയതൊരു ശീലമാക്കണം......!

“എന്താ പേര്..?"!!

അളവ് പാത്രത്തിലേക്ക് പാലൊഴിച്ചു കൊടുക്കുന്നതിനിടെ ഞാൻ പതിഞ്ഞ ശബ്ദ‌ത്തിൽ ചോദിച്ചു.....!"

അവളെന്റെ നേരെ മിഴികളുയർത്തി.....!

""കാവ്യ "..!!!

"ഓഹ്...നൈസ് നയിം... പഠിക്ക്യായിരിക്കും...ല്ലേ...."

കോഴി ഒന്നുകൂടെ കൊക്കരിച്ചു. അടുപ്പമുണ്ടാക്കിയെടുക്കാനുള്ള ചാൻസ് കളയണ്ടല്ലോ....!

എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് നടന്നത്.....!

“ഹാ. അതൊക്കെ ഞാനിന്നലെത്തന്നെ

💬 Comments

View all comments