Chapter Title : ഹേമലത എന്റെ മേമ 7 [കർണ്ണൻ]
ചിരിയോടെ വെള്ളം ദേഹത്താകാതിരിക്കാൻ കൈകളുയർത്തിക്കൊണ്ട് അവളൊന്നു ഇളകിയിരുന്നു....!
ആ ഇരിപ്പിൽ ആ പാവാട അല്പം നിരങ്ങിക്കയറി അവളുടെ കാൽമുട്ട് വരെ യുള്ള ഭാഗം അനാവൃതമായി.....!
നന്നേ വെളുത്തിട്ടല്ലെങ്കിലും ഇരുനിറത്തേക്കാൾ തെളിച്ചമുള്ള കൊഴുത്തു മിനുത്ത കാൽവണ്ണകൾ എൻ്റെ കണ്മുന്നിൽ വിളങ്ങി നിന്നു.....!
തൊണ്ട വരണ്ടു.. അവൾ കാണുന്നുണ്ടെന്ന കാര്യം പോലും മറന്നു കൊണ്ട് ഞാനതിലേക്ക് ആർത്തിയോടെ നോക്കി ആ മാംസളമായ തടിച്ച പിൻഭാഗം നാവൂ ചേർത്ത് ചപ്പിവലിക്കാൻ ഉള്ളം കൊതിച്ചു തുള്ളി...!
ഞാൻ മെല്ലെ ഒരു പടി കൂടെ മുകളിലോട്ട് നിരങ്ങിക്കയറി. ഇപ്പോൾ വെറും അടി അകലത്തിലാണ് ആ കാലുകൾ..! ആ നിറവും കൊഴുപ്പുമൊക്കെ കണ്ട് സഹിക്കാൻ കഴിയുന്നില്ല. അതിലൊന്ന് പിടിക്കാനുള്ള ഭ്രാന്തമായൊരു ആസക്തി എന്നെ കീഴ്പെടുത്തുകയാണ്.....!
എങ്ങനെ..? എങ്ങനെയാണൊന്ന് തൊട്ടുഴിയുക.. ഒരൈഡിയ..ദൈവമേ എന്തെങ്കിലും ഒരൈഡിയ..പ്ലീസ്..!
പെട്ടെന്നെന്റെ ശ്രദ്ധ അവളുടെ കാലിൽ പറ്റിച്ചേർന്നു കിടക്കുന്ന നേർത്ത സ്വർണ്ണ പാദസരത്തിലേക്ക് ചെന്നെത്തി....!
യെസ്....ഇതിൽ കയറിപ്പിടിക്കാം...! ഒറ്റ സെക്കൻ്റിൽ സ്ക്രിപ്റ്റ് വരെ തയ്യാറായി.!
"ഇത് കവറിംഗ് ആണോ..?"
മുഖം കഷ്ടപ്പെട്ട് സാധാരണനിലയിലാക്കിക്കൊണ്ട് ഞാൻ തലയുയർത്തി അവളെ നോക്കി....!
അവൾ കുനിഞ്ഞ് പാദസരത്തിലേക്ക് നോക്കിയശേഷം ഒരു കെറുവോടെ എൻ് മുഖത്തേക്ക് കണ്ണെറിഞ്ഞു...
"അയ്യാ...ഗോൾഡാ..!"
ഞാനൊന്ന് ശബ്ദമുയർത്തി ചിരിച്ചു. സ്ക്രിപ്റ്റ് പ്രകാരം അവളെയൊന്നു പ്രകോപിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു....!
"എന്തുവാ..?"
അവളുടെ മുഖത്തൊരു ഇഷ്‌ടക്കേട് പടർന്നു....!
“ഹേയ് ഒന്നുല്ല..!"
ഞാൻ ചുമലിളക്കി. എന്നാൽ അവൾക്കത് മതിയായ മറുപടിയായി തോന്നിയില്ല....!
'എന്തുവാന്ന് പറയെന്നേ..!"
"കവറിംഗ് ഗോൾഡ് എന്നാവും ഉദ്ദേശിച്ചതല്ലേ..!"
ഞാൻ പമ്മിച്ചിരിച്ചു....!
"പോ അവിടുന്ന്..ഒറിജിനൽ 916 ആ..!
"ഒവ്വാ...നിന്നെ ഇത് വാങ്ങിത്തന്നവർ പറ്റിച്ചതാ..."
"ചേട്ടായിയ്ക്ക് ഗോൾഡ് കണ്ടാ അറിയത്തില്ല..അതാ.."
💬 Comments
View all comments