0%

Chapter Title : ഹേമലത എന്റെ മേമ 7 [കർണ്ണൻ]

Author : kkstories Read All Parts 184.4K

ഞാനാ ദേഹത്ത് നിന്നും കമ്പിളി അല്പം വലിച്ചു മാറ്റി...!

എന്നാൽ മുഖം ചുളിച്ച് ഒരു പ്രതിഷേധ സ്വരത്തോടെ അവരത് വീണ്ടും വലിച്ചു മൂടി....!

“ദേ. മരുന്ന് കഴിക്കണ്ടേ..എണീയ്ക്ക്..!"

ഞാനാ താടിയിൽ പിടിച്ച് മെല്ലെയൊന്നിളക്കി...!

അവർ മടി നിറഞ്ഞ ഭാവത്തിൽ ഒരു ഞരക്കത്തോടെ കണ്ണുകൾ തുറക്കാതെ തന്നെ ഗുളികക്കായ് എൻ്റെ നേരെ കൈ നീട്ടി...!

"ആദ്യം എണീറ്റ് വാ നല്ല അടിപൊളി വെള്ളപ്പണ്ട്...അത് കഴിച്ച് കഴിഞ്ഞ് ഗുളിക തരാം...!"

ഞാനാ കയ്യിൽ കടന്നു പിടിച്ച് വലിച്ചുയർത്താൻ നോക്കി....!

"എനിക്കൊന്നും വേണ്ടടാ ടാബ്ലെറ്റ് മതി."

അവർ ബലം പിടിച്ചുകൊണ്ട് കുട്ടികളെപ്പോലെ ചിണുങ്ങി.....!

"ദേ..കളിക്കല്ലേ....മര്യാദയ്ക്ക് എണീറ്റോ...അല്ലേൽ ഞാൻ ഇന്നലത്തെപ്പോലെ
ഇക്കിളിയാക്കും പറഞ്ഞേക്കാം...!"

അവർക്ക് ശരിക്കും ഏൽക്കുന്ന മരുന്നെന്താണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അതുകൊണ്ട് കാര്യമുണ്ടായി..ക്ഷീണം ബാധിച്ച മിഴികൾ മെല്ലെ തുറന്നു കൊണ്ട് അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....!

"എനിക്ക് വയ്യെടാ കണ്ണാ...കുറച്ചു നേരം കിടക്കട്ടെ ..പ്ലീസ്..!"

നല്ലപോലെ തളർന്ന സ്വരത്തിൽ ഒരപേക്ഷപോലെ പറഞ്ഞ ശേഷം ആ കണ്ണുകൾ വീണ്ടുംഅടഞ്ഞു....!

ഞാൻ കയ്യിലെ പിടുത്തം വിട്ടുകൊണ്ട് മെല്ലെ അവർക്കരികിലായി തന്നെ കിടക്കയിലേക്കിരുന്നു. ঢোজ സമയം കണ്ണുകൾ തുറക്കാതെ കൺപീലികൾക്കുള്ളിലൂടെ അവരെന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് മനസ്സിലായിരുന്നു.

ഇക്കിളിയിടാനെന്ന ഭാവത്തിൽ ഞാനാ കമ്പിളിയുടെ മുകളിലൂടെ വയറിലേക്ക് കൈ കൊണ്ട് ചെന്നതും അപകടം മണത്തെന്ന പോലെ അവർ ഒരു നേർത്ത ശബ്ദത്തിൽ ചിരിച്ചുകൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഇരുന്നുകളഞ്ഞു....!

ആ മുഖത്തൊരു പരിഭവം നിറഞ്ഞു....!

"എന്ത് കഷ്‌ടാ ഇത്..."

ഞാനത് ഒരു ചിരിയോടെ അവഗണിച്ച ശേഷം ആ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേറ്റു....!

"ആദ്യം

💬 Comments

View all comments