0%

Chapter Title : ഹേമലത എന്റെ മേമ 7 [കർണ്ണൻ]

Author : kkstories Read All Parts 184.4K

കറക്കാൻ നേരം മാത്രം അവറ്റകളെ തിരികെ കയറ്റിയാ മതി അതുവരെ പറമ്പിൽ തന്നെ നിക്കട്ടെ.....!

കയ്യും കാലുമൊക്കെ തേച്ചു കഴുകി നാറ്റം കളഞ്ഞ ശേഷം ഞാൻ അടുക്കളയിലേക്ക് ചെന്നു.....!

കൃത്യം അതേ സമയത്താണ് എന്നെ വിളിക്കാനായി മേമ അകത്തു നിന്നും തലയിട്ടത്....!

"വയറ്റിൽ ഒന്നുമില്ലാതാണോ ഓരോ പണിയ്ക്ക് പിന്നാലെ നടക്കുന്നെ..."!!

അവർ ദേഷ്യം ഭാവിച്ച് അവർ എൻ്റെ തോളിൽ മെല്ലെയൊന്നിടിച്ചു....!

"മേ വരാൻ കാത്തിരുന്നതല്ലേ...അയ്‌ശരി..!"

ഞാനതേ പവറിൽ തന്നെ ഒരിടി തിരിച്ചും കൊടുത്തു....!

"ഒരു രോഗിയെ ഇങ്ങനെ ഉപദ്രവിക്കാതെടാ ദുഷ്ടാ..."!!

ഒരു തളർന്ന ചിരിയോടെ ഇടികിട്ടിയ ഇടം ഉഴിഞ്ഞു കൊണ്ട് അവർ ഡൈനിംഗ് ഹാളിലേക്ക് നടന്നു. പിന്നാലെ ഞാനും....!

അമ്മമ്മയും അമ്മച്ചനും കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോയിരുന്നു.....!

മേമയെ ഒരു ചെയറിൽ പിടിച്ചിരുത്തിയ ശേഷം ഞാനൊരു പ്ലേറ്റിൽ അപ്പമെടുത്ത് അവരുടെ മുന്നിൽ വച്ചു കൊടുത്തു....!

"എനിക്ക് വേണ്ട കണ്ണാ... പനിയുള്ളപ്പോ ഈ പുളിപ്പുള്ളതൊന്നും വയറിന് പിടിക്കില്ല.."!!

കൈമുട്ട് മേശയിൽ കുത്തി ക്ഷീണത്തോടെ തല താങ്ങിവച്ചുകൊണ്ട് അവർ പ്ലേറ്റ് എനിക്ക് നേരെ തള്ളി വച്ചു....!

"അത് സാരമില്ല... മര്യാദയ്ക്കിരുന്നു കഴിച്ചോ..!"

ഞാനത് വീണ്ടും അവർക്ക് മുന്നിലേക്ക് തന്നെ നിരക്കി വച്ചു....!

"പ്ലീസ് കണ്ണാ....പറയുന്നത് കേൾക്ക്...വേണ്ടാഞ്ഞിട്ടാ... കൊറച്ച് ചായ മാത്രം തന്നാ മതി...പ്ലീസ്."..!!

ആ വേണ്ടായ്ക അവരുടെ മുഖത്തു തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനധികം നിർബന്ധിക്കാൻ നിന്നില്ല. വേണ്ടാഞ്ഞിട്ടു തന്നെയാവും. നിർബന്ധിച്ച് കഴിപ്പിച്ചിട്ട് ഇനി വേറെ വല്ലതും കൂടെ വരണ്ട....!.

ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ്സിൽ ചായ പകർന്നു കൊടുത്തു. ശേഷം അവരുടെ വലതു വശത്തായി ഇരുന്ന് അവർക്ക് വച്ച

💬 Comments

View all comments