Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
പരിശോധിച്ചു....!
കണ്ണാടിയിൽ കാണാൻ പറ്റുന്ന ഭാഗത്തൊന്നും പ്രത്യേകിച്ച് അടയാളമൊന്നും കാണാൻ സാധിക്കാതെ വന്നപ്പോഴാണ് ആശ്വാസമായത്...!
"ഇതെന്താ ഒരു പരിശോധന..?!"!!
അപ്രതീക്ഷിതമായി ആ ശബ്‌ദം കേട്ടു ഞാൻ ശരിക്കുമൊന്നു ഞെട്ടി....!
കോണിയുടെ അവസാനത്തെ പടിയിലെത്തി നിൽക്കുകയാണ് മേമ....!
ഞാനൊരു ഉൾക്കിടിലത്തോടെ ടീഷർട്ട് എടുത്തു തോളിലിട്ടു മറച്ചു....!
അതും കൂടെ കണ്ടതോടെ എനിക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന വേവലാതിയോടെ അവർ ധൃതിപ്പെട്ട് അകത്തേക്ക് വന്നു....!
“നോക്കട്ടെ എന്താ പറ്റിയത്.?!"
തടയാൻ കഴിയുന്നതുനു മുന്നേ അവർ ടീഷർട്ട് വലിച്ചു മാറ്റിക്കഴിഞ്ഞു....!
എൻ്റെ ഉള്ളിലൊരു ഭീതി നിറഞ്ഞു. കണ്ണാടിയിൽ കാണാത്ത ഭാഗത്ത് മായേച്ചിയുടെ പല്ലിൻ്റെ അടയാളമെങ്ങാൻ ഉണ്ടാവ്വോ...!
ഈശ്വരാ കാത്തോളണേ ...!
മേമ എന്നെ തിരിച്ചും മറിച്ചുമൊക്കെ പരിശോധിക്കുകയാണ്....!
“ഒന്നുല്ല മേമേ..റോട്ടിന്നിങ്ങോട്ട് കേറാൻ നേരം ഒരു ചെറിയ ഉണക്കച്ചുള്ളി വീണു...ചുമ്മാ ഒന്ന് നോക്കിയെന്നേയുള്ളൂ.!'!!
മേമയുടെ സൂക്ഷ്മ പരിശോധന ഒഴിവാക്കാനായി അപ്പൊ മനസ്സിൽ തോന്നിയ ഒരു കള്ളമെടുത്തങ്ങു വീശി ...!
"വെറുതെ പേടിപ്പിച്ചു. കളിയൊക്കെ കണ്ടപ്പോ ഞാൻ കരുതി എങ്ങാനും വീണെന്ന്...'!!
ആശ്വാസം പുരണ്ടൊരു ചിരിയോടെ അവരെൻ്റെ തോളിൽ നല്ലൊരു അടിയങ്ങ് തന്നു....!
കടിയുടെ പാടിനെക്കാൾ നല്ലത് അടിയുടെ പാടായതിനാൽ ഞാൻ വേദന പുറത്തു കാണിച്ചില്ല. എങ്കിലും എൻ്റെ നിശ്ശബ്‌ദതയിൽ നിന്നുതന്നെ അതവർക്ക് അതവർക്ക് മനസ്സിലായി....!
"ച്ചിരി സ്ട്രോങ്ങ് ആയിപ്പോയല്ലേ.."
അബദ്ധം പറ്റിയതുപോലൊരു നനഞ്ഞ ചിരിയോടെ അവർ തോളിൽ മെല്ലെ തടവി....!
ഞാൻ പെട്ടെന്ന് അവർക്ക് നേരെ തിരിഞ്ഞ നിന്നു....!
"'അതേ..മനസ്സിലായല്ലേ ഞാഞ്ഞായി.എന്നാ വാ.കെട്ടിപ്പിടി.എന്നിട്ട് ഒരു ഉമായും തന്നോ "..!!
ഇരുകയ്ക്കും വിരിച്ച് നടു മുന്നോട്ടു തള്ളിക്കൊണ്ട് പരിഹാസേന്ന രൂപേണ ഞാൻ പറഞ്ഞു....!
" അല്ലാ
💬 Comments
View all comments