Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
അങ്ങനാണല്ലോ സ്ഥിരം..! വേദനയാക്കുന്നു. കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു...വേദനയാക്കുന്നു കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു...വേദനയാക്കുന്നു... കെട്ടിപ്..!"
ആ കൈ എൻ്റെ നേരെ ഉയരുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് നിർത്തി.....!
*അടി അടി .."!!
ഒരു ചമ്മിയ ചിരികൊണ്ട് മുഖം മറച്ചുകൊണ്ട് ആ കൈ എൻ്റെ ചെവിയിൽ മുറുകി....!
"ഇനി പറ..അങ്ങനാണോ..ഏഹ്..ഏഹ്.അങ്ങനാണോ..?!"
“അയ്യോ അല്ല.അല്ല ഞാനൊര്യ ഫ്ലോയിലങ്ങ് പറഞ്ഞു പോയതാ വി. വിട്..."!!
നഖം തുളഞ്ഞു കയറിയതിൻ്റെ വേദനയിൽ ഞാൻ തുള്ളിപ്പോയി....!
അവർ പെട്ടെന്ന് പിടി വിട്ടു...!
'ഉഫ്‌ഫ് വല്ലാത്ത നഖം ശരിക്കും യക്ഷി തന്നെ.."!!
ഞാൻ ചെവി തടവിക്കൊണ്ട് വേദനയോടെ ചിരിച്ചു....!
"ഏ "..!!
അവർ മുഖം വക്രിച്ചു....!
“എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് ഇനി സീരിയസ്സായിട്ട് തന്നെ ചോദിക്കാം....!
ഞാൻ ഒരല്പം അവരോടു അടുത്തു നിന്നു....!
അവർ 'എന്തിനുള്ള ഭാവമാ' എന്ന ഭാവത്തിൽ ചെറിയൊരു പുഞ്ചിരിയോടെ നെറ്റി ചുളിച്ചു...!
എൻ്റെ മുഖത്ത് അറിയാതൊരു വളിച്ച ചിരി വന്നു....!
“വേണോങ്കില് ഒരുമ്മ തന്നേക്ക്്"!!
"അയ്യടാ "..!!
പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ ആ മുഖം കൂടുതൽ വക്രമായി....!
"കൊള്ളാല്ലോ മോൻ..! യക്ഷികളുടെ ഉമ്മയൊക്കെ പറ്റോ തമ്പ്രാന് മനസ്സില്ല..വേറെ വല്ലാരോടും ചോദിക്ക് മ്ഹും..!!"!!
അവജ്ഞയോടെ മുഖമെറിഞ്ഞുകൊണ്ട് അവർ തിരിഞ്ഞു നടക്കാനൊരുങ്ങി....!
ഞാൻ പെട്ടെന്ന് ആ കയ്യിൽ കയറിപ്പിടിച്ചു....!
"ഇതിനിപ്പോ ഞാൻ ആരോട് ചോദിക്കാനാ.എൻ്റെ മേമയോടല്ലാതെ..."!!
ഞാൻ സ്വരത്തിൽ മനപ്പൂർവ്വം ഒരു കൊഞ്ചൽ ചേർത്തു....!
“അച്ചോടാ..എന്റേലില്ലല്ലോ. അപ്പൊ എന്ത് ചെയ്യും..?!"!!
മുഖം മാത്രം തിരിച്ചുകൊണ്ട് പരിഹാസത്തോടെ അവർ ചുണ്ട് മലർത്തി....!
ഞാൻ വേഗം കയ്യിലെ പിടുത്തം വിട്ടു....!
"എന്നാ...ശരി..മേമ വിട്ടോ..!
💬 Comments
View all comments