Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
എന്നാൽ എന്നെ അത്ഭുതപെടുത്തികൊണ്ട് താടി എന്റെ തോളിൽ താങ്ങി വച്ചുകൊണ്ട്
അവർ ആ കെട്ടിപ്പിടുത്തം അതേപോലെ തന്നെ തുടർന്നു....!
ഉള്ളിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി ആകാശം മുട്ടെ പൊങ്ങിയുയർന്നു. സ്വാഭാവികതയിൽ കവിഞ്ഞ എന്തോ ഒരു വികാരം മൂടൽമഞ്ഞിനാൽ മൂടപ്പെട്ടപോലെ മേമയുടെ മനസിലും ഒളിഞ്ഞു കിടപ്പുണ്ടെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി....!
കൂടുതൽ നേരം എന്നോട് ചേർന്ന് നിൽക്കാൻ ആ വികാരം അവരെ നിർബന്ധിക്കുന്നുണ്ട് അല്ലായിരുന്നെങ്കിൽ ഈ മേനിയുടെ ചൂട് ഇപ്പോഴും ഇങ്ങനെ ദേഹത്ത് പടർന്നു നിൽക്കില്ലായിരുന്നു.!...!
"കണ്ണാ..!"!!
ഒരു നേർത്ത സ്വരത്തിൽ അവർ വിളിച്ചു....!
ഞാനൊരു മുളലിൽ വിളികേട്ടു....!
"മേടെ മോൻ ആ പെണ്ണിനോട് മിണ്ടാൻ പോകല്ലേ പ്ലീസ്..!"!!
വളരെ നനുത്ത ഒരു അപേക്ഷ പോലെയായിരുന്നു ആ മന്ത്രണം....!
"അവൾ ശരിയല്ലടാ നാട് മുഴുവൻ അറിയാവുന്നതാ..! എനിക്ക് നിന്നെ നല്ല പേടിണ്ട്...എന്റെ മോൻ ആ വഴി നോക്കുകപോലും ചെയ്യില്ലെന്ന് വാക്ക് താ.."!!
ആ പേടി എനിക്ക് മനസ്സിലാവുമായിരുന്നു. കാരണം അതിനേക്കാൾ പേടി എനിക്കുണ്ട്. മായേച്ചിയിൽ നിന്നും അവളുടെ ചരിത്രം അറിഞ്ഞത് മുതൽ അതങ്ങനെ നില നിൽക്കുന്നുമുണ്ട്....!
'"മേമയോന്നുകൊണ്ടും പേടിക്കണ്ട ഇങ്ങനുള്ളതിനെയൊന്നും ഞാൻ മൈൻഡ് പോലും ചെയ്യാറില്ല '"..!!!
ആ പൂപോലത്തെ കവിളോട് ചേർന്ന് കവിളുരച്ചുകൊണ്ട് ഞാൻ ആശ്വസിപ്പിച്ചു്...!
എന്നാൽ അതത്ര വിശ്വാസമായില്ലെന്ന പോലൊരു ദീർഘനിശ്യാസമുയർന്നു കേട്ടു....!
"മേലയ്ക്ക് എന്നെ തീരെ വിശ്വാസമില്ലല്ലേ..! അറിയാല്ലോ... ആയിരായിരത്തഞ്ഞൂറ്...""!!!
മുഴുമിക്കാൻ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരിക്കുന്ന കൈകളിൽ ഒന്നെടുത്ത് അവർ എൻ്റെ വായ പൊത്തി....!
"ആയിരായിരത്തഞ്ഞൂറ് പെണ്ണുങ്ങളുടെ ഇടയിൽ മൂന്നു വർഷം പഠിച്ച കഥയല്ലേ...കേട്ടതാ...!""!!
കെട്ടിപ്പിടുത്തം അല്പമൊന്നയച്ച് അവരാ തുടുത്ത മുഖം എൻ്റെ കണ്മുന്നിലേക്ക് കൊണ്ട്
💬 Comments
View all comments