0%

Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]

Author : kkstories Read All Parts 505.1K

ചെവിയിലെത്തി,...!

തലയുയർത്തി നോക്കുമ്പോൾ ജനലിലൂടെ ആ സുമേര വദനം കണ്ടു. മുണ്ടിൽ കൈതുടച്ച് കൊണ്ട് ഞാൻ അകത്തേക്ക് കയറി....!

"രാത്രി ഒന്നും കഴിച്ചില്ലല്ലോ...ഇരിയ്ക്ക് പെട്ടെന്ന് തരാം..!"

അവർ തെല്ലൊരു ധൃതിയോടെ അടുപ്പത്തിരുന്ന ദോശ അങ്ങോട്ടുമിങ്ങോട്ടുമായി രണ്ടുമൂന്നു വട്ടം മറിച്ചിട്ടു..!

"മേമ എന്ത് പണിയാ കാണിച്ചത്...ഇന്നലെ എന്നെ ഒന്ന് വിളിക്കണ്ടായിരുന്നോ..!"

ഞാൻ ഒരു പരിഭവത്തോടെ പറഞ്ഞു കൊണ്ട് അടുത്തേക്ക് ചെന്നു....!

ആ മുഖത്തൊരു ഇളം ചിരി വിരിഞ്ഞു...!

"ഞാൻ വന്നു നോക്കിയപ്പോ നല്ല അസ്സൽ ഉറക്കം. എന്നിട്ടും അടുത്തിരുന്ന് രണ്ടുമൂന്ന് വട്ടം തട്ടി വിളിച്ചു നോക്കേം ചെയ്തു"..!!

"എന്നാ എങ്ങനെയെങ്കിലും ഒന്ന് ഉണർത്തിക്കൂടായിരുന്നോ..."!!

എന്നോട് തന്നെയുള്ള ദേഷ്യത്തിൽ സ്വരം അല്പം പരുഷമായിപ്പോയി....!

അവർ തെല്ലൊരു അതിശയത്തോടെ എൻ്റെ നേരെ തിരിഞ്ഞു....!

"ഇത്രയൊക്കെ കഷ്ടപ്പെട്ടുണർത്തിട്ടു നിനക്കെന്താ അത്രയ്ക്ക് അർജെന്റ്...?"

ഞാൻ ഒന്ന് പതറി, സ്വാഭാവികമായും അങ്ങനെയൊരു ചോദ്യമുണ്ടാവുമെന്നു ഞാൻ ഓർത്തിരുന്നില്ല....!

ആ മുഖത്തൊരു കുസൃതി തെളിഞ്ഞു വന്നു....!

"എന്താ. വല്ല പെമ്പിള്ളേരും വിളിക്കാന്ന് പറഞ്ഞിരുന്നോ..?"!!

“ഒന്ന് പോ മേമേ പെമ്പിള്ളേര്. അതൊന്നും പറഞ്ഞാ മയ്ക്ക് മനസ്സിലാവില്ല."..!!

ഞാൻ ഒഴിഞ്ഞു മാറി. നിങ്ങളെ കെട്ടിപ്പിടിച്ചു കിടക്കാൻ കഴിയാത്തതിന്റെ ചൊരുക്കാണെന്ന് മനസ്സിൽ പറഞ്ഞു....!

"എന്നാലും അങ്ങനല്ലല്ലോ..! ഒരു കാര്യവുമില്ലാതെ ഉറക്കം കളയോ..."!!

ആ കൂർത്ത നോട്ടത്തിൽ സംശയം മുറ്റി നിന്നു....!

എവിടുന്നോ കടം കിട്ടിയ ഒരു ധൈര്യത്തോടെ ഞാനാ കണ്ണുകളെ എതിരിട്ടു. എന്നിൽ നിന്നും എന്തോ പുറത്തു വരാനുണ്ടെന്ന ആകാംക്ഷ അവിടെ തിളച്ചു നിൽപ്പുണ്ട്....!

"പേടിക്കണ്ട..ഞാൻ ആരോടും പറയില്ല.നീ പറഞ്ഞോ "..!!

ആളെ വട്ടുപിടിപ്പിക്കുന്ന ആ കള്ളച്ചിരി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. തുറന്നങ്ങ്

💬 Comments

View all comments