0%

Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]

Author : kkstories Read All Parts 505.1K

പറഞ്ഞാലോ..! എന്നായാലും ഒരു ദിവസം കള്ളി പുറത്താകും. അതിനു മുന്നോടിയായി ചുമ്മാ ഒരു ക്ലൂ അങ്ങ് കൊടുത്താലോ ! ചീറ്റിപ്പോയാലും പിടിച്ചു നിൽക്കാൻ പറ്റുന്ന തരത്തിൽ എന്തെങ്കിലുമൊന്ന്....!

ഭയവും പരിഭ്രമവും കലർന്ന ഒരു ധൈര്യം എവിടുന്നോ ഉറവെടുക്കുന്നത് ഞാനറിഞ്ഞു. അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം..! ഇപ്പൊ വിട്ടാ പിന്നെ അങ്ങനൊന്ന് വരാനുള്ള സാധ്യത വിരളം..! ഈ ഒഴുക്കിലങ്ങു പറഞ്ഞാ പറഞ്ഞു....!

"ന്റമ്മോ...അത്രേം വലിയ രഹസ്യാണോ..."

കല്ലിൽ നിന്നും ദോശ കോരിയെടുത്ത് പ്ലേറ്റിൽ ഇട്ട ശേഷം ആ കണ്ണുകൾ വീണ്ടും എന്നിലേക്ക് തിരിഞ്ഞു....!

"ഹസ്യമൊന്നുമല്ല.... അത്..."!!

"ആഹ്.. പോരട്ടെ.."!!

അവർ ചെവി കൂർപ്പിച്ചു....!

"അത്....ഉറങ്ങുന്നേന് മുമ്പേ....മേ..മേമയ്ക്ക് ഒരു ഉമ്മ തരണം ന്ന്...!"!!

ഉള്ളിലുള്ള ചോരയും നീരുമൊക്കെ ആവിയായി പുറത്തു വരുന്നപോലൊക്കെ തോന്നിയപ്പോൾ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല....!

എന്നാൽ അത്രയും ധാരാളമായിരുന്നു. മനസ്സിലാക്കേണ്ടവർ അത് വേണ്ട രീതിയിൽ തന്നെ മനസ്സിലാക്കി....!

ഞാൻ മേമയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നത്തെയും പോലെ ഒരു തമാശ പറഞ്ഞതാണ് എന്ന ധാരണ അത് വഴി അവർക്ക് വന്നോട്ടെ എന്ന് കരുതി. എന്നാൽ ഉള്ളിലെ ഭീതിയും വിറയലും കാരണം പ്രതീക്ഷിച്ച രീതിയിൽ അതത്ര നന്നായില്ല....!

വിശ്വസിക്കാനും മേമയുടെ മുഖത്തു തുടക്കം മുതൽ തെളിഞ്ഞു നിന്നിരുന്ന ആ ചിരിയിലേക്ക് ഇപ്പൊ ഒരു അമ്പരപ്പും പടർന്നു കയറിയിരിക്കുന്നു. എന്നെ അങ്ങോട്ട് തോന്നാത്തപോലെ ഒരു ആശയക്കുഴപ്പത്തിലായിരുന്നു അവർ....!

"ഇന്നലെ ചുള്ളിക്കമ്പ് വീണെന്ന് പറഞ്ഞത് തലയിലൊന്നുമല്ലല്ലോ..?!"!!

കണ്ണുകൾ കുറുക്കി കുസൃതി നിറഞ്ഞൊരു ഭാവത്തോടെ അവർ എന്നെ നോക്കി....!

ഞാൻ ആത്മാർഥമായിത്തന്നെ പറഞ്ഞതാണെന്ന് മനസ്സിലായിട്ടും അവരാ സന്ദർഭം ഒരു തമാശയാക്കാനുള്ള

💬 Comments

View all comments