Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
വയസ്സിൻ്റെ വ്യത്യാസം പോലും മറന്നു പോകുന്ന പോലെ ചേച്ചിയുടെ മകൻ എന്ന അകൽച്ച ഒട്ടുമില്ലാതെ കൂടുതൽ ഇഴുകി ഇടപഴകാനാണ് അവർ ശ്രമിക്കുന്നത്. ഒരു പക്ഷെ എന്നിൽ ഒരു നല്ല സുഹൃത്തിനെ അവർ കാണുന്നുണ്ടാവാം...അല്ലെങ്കിൽ..!!!
അല്ലെങ്കിൽ...!! ആ പോയിന്റ് എന്നെ പലപ്പോഴും കുഴപ്പത്തിലാക്കുന്നുണ്ട്. കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമൊക്കെ പൂർണമായ സ്വാതന്ത്ര്യം അവർ പതിച്ചു തരുമ്പോഴും അതിനപ്പുറത്തേക്ക് ഒരു ചുവടെങ്കിലും വെക്കാൻ തടസ്സമാകുന്നതും ആ ഒരു പോയിന്റ് തന്നെയാണ്....!
എന്തായിരിക്കും ആ മനസ്സിൽ ? ഒരു മേമയുടെ പരിധിയൊക്കെ കടന്ന് മുന്നോട്ടൊരുപാട് സഞ്ചരിച്ചു കഴിഞ്ഞെന്ന സത്യം അവരും തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..?! പുറത്തു നിന്നു കാണുന്ന ആർക്കും ഒരു കാമുകിഭാവം മാത്രം കാണാൻ കഴിയുന്ന ആ കളികളൊക്കെ അതേ അർത്ഥത്തിൽ തന്നെയാകുമോ ആസ്വദിക്കുന്നുണ്ടാവുക..?1
ഒരേയൊരു സൂചന... 'എനിക്ക് നിന്നെ വേണം' എന്നപോലെ ഒരു കുഞ്ഞു സൂചന. അത്രയം മതിയായിരുന്നു എനിക്ക്..!
നോക്കാം.ദിവസങ്ങൾ അനന്തമായി നീണ്ടു കിടപ്പുണ്ടല്ലോ...!
തൽക്കാലം വയറിനെ ഒന്ന് സമാധാനിപ്പിക്കാം..ഇന്നലെ വൈകുന്നേരം തിന്ന അടയുടെ ബലത്തിലാ ഇപ്പോഴും നിക്കുന്നത്...!
കൃത്യസമയത്ത് തന്നെ മേമ ബ്രേക്ക്ഫാസ്റ്റ് കൊണ്ട് വന്നു വച്ചു.പ്ലേറ്റ് ഒച്ചപ്പെടുന്നത് കേട്ടപ്പോഴേ അമ്മച്ചനും അമ്മമ്മയും വേദിയിൽ സന്നിഹിതരായി....!
കഴിച്ചു കൊണ്ടിരിക്കെ മിൽമ സമരത്തിൻ്റെ കാര്യം ഞാൻ മേമയെ ധരിപ്പിച്ചു. വളരെ മെല്ലെയാണ് പറഞ്ഞത്. ചുണ്ടനക്കം കണ്ടാ മതി അമ്മച്ചന്..! പിന്നെ ഉച്ചവരെ എനിക്ക് പണിയായി....!
കഴിച്ച് കഴിഞ്ഞ് മുകളിൽ ചെന്നിരുന്ന് വാട്‌സപ്പിൽ ഒന്ന് കയറിയതും മായേച്ചിയുടെ ഒരു ഹായ് വന്നു....!
ഈശ്വരാ..മെസ്സേജ് അയക്കരുതെന്ന് പറഞ്ഞാ മനസ്സിലാവില്ലേ ഇവൾക്ക്..!
ഞാനങ്ങനെ തന്നെ ഒരു റിപ്ലെ കൊടുക്കാമെന്ന് കരുതിയതാണ്.. പിന്നെ കരുതി വൈകുന്നേരം അങ്ങോട്ടല്ലേ
💬 Comments
View all comments