Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
പോകാനുള്ളത്..അപ്പൊ പറയാം....!
"ഡാ അവർ നാല് മണിയോടെ പോകുംട്ടോ..! നീ വേറെ എങ്ങോട്ടും മാറിപ്പോകരുത്..!"!!
"നെവർ "..!!
ഞാൻ റിപ്ലെ കൊടുത്തു....!
"വരുമ്പോ മുൻവശം വഴി വരണ്ട. ഞാൻ കുറച്ചു കഴിഞ്ഞു വോയിസ് ഇട്ടു വഴി പറഞ്ഞ് തരാം അതിലേ വന്നാമതി... അതാണ് സേഫ്..."!!
"ചേചി ഞാൻ അങ്ങോട്ട് മെസ്സേജ് ചെയ്യാതെ വോയിസൊന്നും ഇടല്ലേ.. മേമ എൻ്റെ ഫോൺ എടുക്കാറുണ്ട്...""!!
ഞാൻ പെട്ടെന്ന് തന്നെ മുന്നറിയിപ്പ് നൽകി....!
"ഓക്കെ...ഫ്രീ ആകുമ്പോ ഒരു 'ഹായ്' ഇട്ടാ മതി..! ഞാൻ ഹേമയെ വിളിച്ചു പറയട്ടെ വരാൻ പറ്റില്ലെന്ന്. അവൾ എന്നെയും പ്രതീക്ഷിക്കും..!"
ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ താഴെ ലാൻഡ്ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. മെസ്സേജ് മൊത്തം ഡിലീറ്റ് ചെയ്ത ശേഷം ഞാൻ ഒന്നുമറിയാത്തപോലെ കോണിയിറങ്ങി ചെന്നു. മേമ മായേച്ചിയുമായി സംസാരിക്കുകയാണ്....!
വളരെ നിസ്സാരമായി 'എന്താ' എന്ന അർത്ഥത്തിൽ ആംഗ്യത്തിൽ ചോദിച്ച ശേഷം ഞാൻ അടുക്കളയിലേക്ക് നടന്നു....!
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മമ അങ്ങോട്ട് വന്നു...!
ആ നിഴലാട്ടം കണ്ടപ്പോഴേ ഞാൻ സ്വാഭാവികമായ ഭാവത്തിൽ അടുപ്പത്തെ മൂടിയൊക്കെ വെറുതെ ഒന്ന് പൊക്കിനോക്കിക്കൊണ്ട് നിന്നു....!
"എന്തേ വിശക്കുന്നോ..?"!!
വന്നപാടെ മേമയുടെ അന്വേഷണം....!
"ഹേയ്...ഇപ്പോഴല്ലേ കഴിച്ചത്..! ഞാൻ ഹെൽപ് ചെയ്യാൻ വന്നതാ..!"!!
"അതിന് നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയോ..!"!!
കുസൃതി നിറഞ്ഞൊരു ചിരിയോടെ അവർ അടുപ്പിനരികിൽ നിന്ന് എന്നെ മാറ്റി നിർത്തി....!
ഞാനതിനു മറുപടി കൊടുത്തില്ല. എൻ്റെ ആവശ്യം അപ്പൊ അതായിരുന്നില്ലല്ലോ..!
"സൊസൈറ്റീന്നാണോ വിളിച്ചത്..?"!!
സൂത്രത്തിൽ ഞാൻ കാര്യം തിരക്കി...!
'"ഓ പിന്നെ...അവർക്ക് അതല്ലേ പണി. മായ വിളിച്ചതാ..അവൾക്ക് വയ്യ വൈകുന്നേരം വരുന്നില്ലെന്ന്."!!
അരിയിട്ട്
💬 Comments
View all comments