Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
ഞാൻ കേട്ടു....!
മൊബൈലിൽ അപ്പോഴും അലാറം അടിക്കുന്നുണ്ട്....!
ഈശ്വരാ...ഇത്ര പെട്ടെന്നോ..?
വളരെ പ്രയാസപ്പെട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്....!
ഉറക്കം കണ്ണുകളെ മൂടിയിട്ട് ഏതാനും നിമിഷങ്ങളായതേയുള്ളൂ എന്നൊരു തോന്നൽ....!
"എന്തൊരു ഉറക്കാ കണ്ണാ. എത്ര നേരമായി വിളിക്കുന്നു..."!!
സിബ്ബ് വലിക്കുന്നപോലൊരു ഞരക്കത്തോടെ മേമയുടെ നേർത്ത ചിരി....!
ബ്ലാങ്കറ്റ് മാറ്റി ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു.....!
രാത്രി അടയ്ക്കാൻ മറന്ന വാതിലിലൂടെ കുത്തിത്തുളയ്ക്കുന്ന പോലെ തണുപ്പ് ഇരച്ചു കയറുന്നുണ്ട്. ബ്ലാങ്കറ്റിൻ്റെ ചൂടിൽ നിന്നും പെട്ടെന്ന് ഫ്രീസറിനകത്തേക്ക് ചെന്നുവീണ അവസ്ഥ....!
മൊബൈലിന്റെ നേർത്ത വെട്ടം മാത്രമേ മുറിയിലുള്ളൂ. എങ്കിലും മേമയ്ക്ക് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി ലൈറ്റിടാൻ നിന്നില്ല. അർദ്ധബോധത്തോടെ എഴുന്നേറ്റ് കോച്ചിപ്പിടിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു.....!
അകത്തു കയറി ലൈറ്റ് ഇട്ടതും കണ്ണുകളിൽ നിന്നും ഒരു എരിവു പടർന്ന വേദന തലച്ചോർ വരെ കയറിപ്പോയി....!
രാത്രിയിൽ എപ്പോഴോ ഒരല്പം നേരം മാത്രമേ ഉറക്കം കിട്ടിയുള്ളൂ. അതിൻ്റെ ഒരു വിമ്മിഷ്ടമാണ്. ടാപ്പ് തുറന്ന് എരിവ് കാരണം നിറഞ്ഞുപോയ കണ്ണുകളിലേക്ക് ശക്തിയിൽ വെള്ളം തെളിച്ചു....!
മരവിച്ചു പോകുന്ന തണുപ്പായിരുന്നെങ്കിലും കണ്ണുകളിലെ അസ്വസ്ഥതയ്ക്ക് അല്പം ആശ്വാസമായി....!
പല്ല് തേപ്പടക്കം എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും ഇരുട്ട് നല്ലപോലെ കനത്തു തന്നെ നിൽപ്പാണ്....!
വെള്ളത്തിന്റെ തണുപ്പ് അറിഞ്ഞത് കാരണമാവാം അന്തരീക്ഷത്തോട് ശരീരമിപ്പോ ഒരല്പം വഴക്കം കാണിച്ചു തുടങ്ങിയിട്ടുണ്ട്....!
മേമയുടെ മുറിയുടെ വാതിൽ ഇപ്പോഴും തുറന്നു തന്നെ കിടപ്പാണ്. ബാത്തുമിൽ നിന്നുവരുന്ന വെളിച്ചത്തിൻ്റെ നേരിയ രാശിയിൽ ചുമരിനു നേരെ ചെരിഞ്ഞു കിടക്കുന്ന മേമ്മയുടെ രൂപം കാണാം....!
ഒരല്പനേരം ഞാനാ കിടപ്പ് നോക്കിനിന്നു നെടുവീർപ്പിട്ടു. അങ്ങനെ നോക്കി നിൽക്കുമ്പോൾ ഒരു ചെറിയ ധൈര്യമൊക്കെ
💬 Comments
View all comments