0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1135

ക്യഷി ഒഫീസിൽ പോകണം....

ഹേമയുടെ മുഖം മങ്ങി.... മോഹനോടൊപ്പം പോകാൻ അവൾ ആഗ്രഹിച്ചിരുന്നു......

പിറ്റേന്ന് രാവിലെ മീര വന്നു..... ഹേമ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽപ്പുണ്ടാരുന്നു..... സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന ഹേമയെ കണ്ട്...... ആഹാ ആളാകെ മാറിയല്ലോ...... മോഹൻ പറഞ്ഞു.....

എല്ലാത്തിനും കാരണം മോഹൻ ആണ്.... അവൾ അവനെ നോക്കി മന്ത്രിച്ചു....

ഹേമേട്ടത്തി എന്താ പൊട്ട് തൊടാത്തത്......

വർഷങ്ങളായി ഞാൻ പൊട്ട് തൊട്ടിട്ട്.... ഇനി ഇപ്പൊ ഈ വയസാംകാലത്ത് എന്തിനാ മോഹൻ ഇല്ലാത്ത ശീലങ്ങൾ.... അമ്പലത്തിലെ പ്രസാദം തൊടും... അതാ നല്ലത്.....

ഒരു പൊട്ട് കൂടി തൊട്ടിരുന്നേൽ നന്നായിരുന്നു...... ഞാൻ ഇറങ്ങുന്നു ഹേമേടത്തി വൈകിയാൽ ബസ് പോകും....

അതും പറഞ്ഞ് മോഹൻ ഇറങ്ങി.....

ഹേമ അവനെ തന്നെ നോക്കി നിന്നു.......

അമ്പലത്തിൽ നിന്നും മടങ്ങുന്ന വഴി കമലയെ കണ്ടു.... കമലയുടെ കൂടെ ഒരു സ്ത്രീയും....

അമ്മായി എന്ന് വിളിച്ചിട്ട് മീര ആ സ്ത്രീയുടെ അടുത്തേക്ക് ഓടി.....

ഹേമ കുഞ്ഞേ എന്നോട് പിണക്കം ഒന്നും തോന്നണ്ട.... പേടിയായതുകൊണ്ടാ ഞാൻ വരാത്തത് ഉള്ളത് പറയാലോ.....

അതൊന്നും സാരമില്ല കമലെ.... രാവിലെ എങ്ങോട്ടാ......

ഞാൻ നാത്തൂനെ ബസ് കേറ്റി വിടാൻ വന്നതാ..... ഞാൻ വീട്ടിലേക്ക് വരാം കുഞ്ഞെ.......

അവർ നടന്നകന്നു........

എന്ത് ഐശ്വര്യമുള്ള കുട്ടിയാ അതിൻ്റെ വിധി...... കമല നാത്തൂനോട് പറഞ്ഞു....

എന്ത് പറ്റി.......

സ്വത്ത് ഉണ്ടായിട്ടെന്താ... നല്ല പ്രായത്തിൽ കെട്ടിച്ച് വിട്ടില്ല.... ചൊവ്വാദോഷം..... ഇരുന്നരുപ്പിൽ തന്തപ്പടി തട്ടിപ്പോയി.... ഹേമ കുഞ്ഞ് ഒറ്റക്കായി '...

കമല നാത്തൂനോട് ഹേമയുടെ കഥ പറഞ്ഞു..... വിധി അല്ലാതെന്തു പറയാൻ......

ഉച്ചയൂണ് കഴിഞ്ഞ് ഹേമ സോഫയിൽ ഇരുന്നു മാസിക വിടർത്തി.... പെട്ടന്നാണ് അവൾക്ക് മോഹൻ കസ്തൂരി മഞ്ഞളിൻ്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്....

മീരാ..........

എന്താ ഹേമേട്ടത്തി.... മീര ഓടി വന്നു..... നീ എൻ്റെ പുറം ഒക്കെ ഒന്ന് നോക്കിയെ.... പാടുകൾ എല്ലാം പോയോന്ന്.....

ഹേമ മുടി വാരി മുന്നിലേക്കിട്ടു... സാരിയുടെ തലപ്പ് വലിച്ച് മടിയിലേക്കിട്ടു.....

വിരിഞ്ഞ നഗ്നമായ പുറത്ത് നോക്കിയിട്ട് മീര പറഞ്ഞു.... ചെറിയ പാടുകൾ അവിടവിടെയായി ഉണ്ട് ഹേമേട്ടത്തി......

💬 Comments

View all comments