0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1133

നല്ല നിലാവുണ്ട്... ഞാൻ പറഞ്ഞു...

നിലാവും നിറഞ്ഞ സന്ധ്യയും എന്നും എൻ്റെ സ്വപ്നങ്ങളാണ്.....

ഹേമേട്ടത്തി പുറത്തേക്ക് വരൂ......

ഹോ... എല്ലാവരും എന്നെ പേടിപ്പിച്ച് ശാസം മുട്ടിച്ചു..... ഈ മുറിയിൽ നിന്ന് പുറത്ത് കടക്കാൻ അനുവാദം തരുന്നത് മോഹൻ ആണ്....

ഞാൻ ഒരു ഷാൾ എടുത്ത് ഹേമേട്ടത്തിയെ പുറകിലൂടെ പുതപ്പിച്ചു....

മെല്ലെ..... ഞാൻ പുറത്തേക്ക് കൊണ്ടുപോയി..... ജനാലയ്ക്കരുകിൽ നിർത്തി.... ഞാൻ മുന്നോട്ട് നീങ്ങി ഇരുട്ടിലേക്ക് നോക്കി നിന്നു....

ഉറക്കം വരാത്ത രാത്രികളിൽ ഈ നിഴലും നിലാവും നോക്കി ഞാൻ ഇരിക്കാറുണ്ട്.....

ആരും അറിയാതെ..... ഹേമേട്ടേത്തി പറഞ്ഞു....

ഞാൻ തിരിഞ്ഞ് അവളെ നോക്കി.... ചോദിച്ചു....

അറിഞ്ഞാലെന്താ.....????

അവളെന്നെ നോക്കി.... വികാരത്തോടെ....

അറിയാനാരുണ്ട്.....

വലിയ വീട്ടിലെ ഈ മുറിയിൽ ഞാൻ എന്നും ഒരു തടവ്കാരിയാണ്..... അവൾ നെടുവീർപ്പെട്ടു....

ഒരമ്മയുടെ വാത്സല്യം പകരാൻ ഒരച്ഛന് കഴിയില്ല.... അമ്മയുടെ നഷ്ടം അച്ഛനെക്കാൾ ഏറെ എനിക്കായിരുന്നു....

പ്രതാപിയായ അച്ഛൻ്റെ കണ്ണിൽ എല്ലാവരും ചെറുതായിരുന്നു.... രാവും പകലും അച്ഛന് ഒരു പോലെയായിരുന്നു....

എൻ്റെ നാമജപത്തെക്കാൾ അപ്പുറം അച്ഛൻ വേറൊന്നും ചിന്തിച്ചിരുന്നില്ല....

തിരുവാതിരക്കും.... ഓണക്കളികൾക്കും ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ.........

അച്ഛനും വിട്ട് പോയപ്പോൾ ഒരു വീട്ടമ്മയുടെ ഭാഗ്യം നഷ്ടപ്പെട്ട ഞാൻ....... എല്ലാവരുടെയും കൊച്ചമ്മയായി.....

നഷ്ടങ്ങൾ ഓർത്ത് ഹേമേട്ടത്തി ദു:ഖിക്കരുത്.....

ഹോ.... ഞാനെന്തെക്കെയോ പറഞ്ഞുപോയി .... അല്ലെ..... ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു......

ഒന്നും നഷ്ടപ്പെട്ടില്ലന്ന ഒരു തോന്നൽ..... ഹേമ മോഹനെ നോക്കി.... അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.....

.....................................

ആഴ്ച രണ്ട് കഴിഞ്ഞു.....

വൈകിട്ട് ഹേമ കുളിച്ചു..... ദേഹത്ത് കുറച്ച് പാടുകൾ ബാക്കിയുണ്ട്......

ഹേമേടത്തി മേശപ്പുറത്ത് ഒരു പൊതി ഉണ്ട്.... കസ്തൂരി മഞ്ഞളാണ്... നാളെ മുതൽ അരച്ച് പെരട്ടണം.... ആ പാടുകൾ അങ്ങ് പൊക്കേട്ടെ.... മുറിയിൽ നിന്ന് മോഹൻ വിളിച്ചുപറഞ്ഞു......

എത്ര കാര്യമായാണ് മോഹൻ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹേമ ചിന്തിച്ചു....

മോഹൻ പുറത്ത് പണിക്കാർ ആരെങ്കിലും ഉണ്ടോ......

എന്താ ഹേമേടത്തി,,,,,

നാളെ രാവിലെ ഒന്നമ്പലത്തിൽ പോകണം..... മീരയോട് രാവിലെ വരാൻ പറയണം....

ശരി.... ഞാൻ ഏർപ്പാടാക്കാം.....

മോഹൻ വരുന്നോ...... അമ്പലത്തിൽ.... അവൾ കൊതിയോടെ ചോദിച്ചു.....

ഇല്ല.... എനിക്ക് നാളെ

💬 Comments

View all comments