0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1153

കത്രീനാമ്മ വന്നു..... കുഞ്ഞെ കുറച്ചു പൈസ വേണം.....

എന്ത് പറ്റി കത്രീനാമ്മെ.... ഹേമ ചോദിച്ചു.....

ചാർലിക്ക് ഒരു പെണ്ണ് നോക്കണം കുഞ്ഞെ.... കല്യാണം കഴിച്ചാൽ ചിലപ്പോ അവൻ്റെ സ്വഭാവത്തിൽ മാറ്റം വന്നാലോ......

അവർ സംസാരിച്ചു നിൽക്കുമ്പോൾ മോഹൻ ഉമ്മറത്തേക്ക് വന്ന് പത്രം എടുത്തു.... കത്രീനാമോ പത്രോസ് ഇന്നലെയും തട്ടിയോ......

കത്രീന ചിരിച്ചു....

ഇനി നമുക്ക് മോഹൻ കുഞ്ഞിന് ഒരു പെണ്ണ് നോക്കണം മോളെ.....

ഹേമയുടെ മുഖം വാടി.... മോഹൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.....

കുഞ്ഞേ ഞാൻ പറഞ്ഞ കാര്യം...... നാളെത്തരാം കത്രീനാമ്മെ.......

അന്ന് രാത്രി.... മീര നേരത്തെ പോയി

ഹേമ ആഹാരം എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട്.... ഹാളിൽ ഇരുന്നു വായിക്കുന്ന മോഹൻ്റെ അടുത്തെത്തി.....

വരൂ..... ഊണ് കഴിക്കാം......

ഹേമേട്ടത്തി കഴിച്ചോളു.... ഞാൻ വരാം.... അവൻ വായനയിൽ മുഴുകി....

ഇന്ന് മീരയില്ലല്ലോ വിളമ്പിത്തരാൻ......... ഹേമ പറഞ്ഞു മോഹൻ അവളെ നോക്കി.......

വരൂ......

അവൻ എഴുന്നേറ്റ് വരുന്നത് കണ്ട്.... ഹേമ പെട്ടന്നുപോയി... അവൾക്ക് വച്ചിരുന്ന പാത്രം എടുത്തുമാറ്റി അടുക്കളയിൽ കൊണ്ട് വച്ചു....

മോഹൻ കൈ കഴുകി ഇരുന്നു.....

ഹേമ സന്തോഷത്തോടെ അവന് ചോറുവിള വിളമ്പി......

ഹേമേട്ടത്തി ഇന്ന് നല്ല ഉത്സാഹത്തിൽ ആണല്ലോ.... ഊണ് കഴിക്കുന്നില്ലെ..... അവൾ ഒന്നും മിണ്ടാതെ കറികൾ വിളമ്പിക്കൊടുത്തു.....

എന്നിട്ടവനോട് ചേർന്നു നിന്നു ഒരു ഭാര്യയെപ്പോലെ....

ചെറുപ്പത്തിൽ അമ്മുമ്മ പറയാറുണ്ട്....വിളമ്പുന്ന കൈകൾക്ക് വിശപ്പില്ലന്ന്.....

ഹേമേടത്തിയുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്.... മോഹൻ പറഞ്ഞു....

ഈ ശരീരത്തേക്കാളും വലിയ മനസ്സാണ് എനിക്ക്.....

അവൻ അവളെ നോക്കി......

എനിക്കറിയാം കണ്ണെത്താത്ത നാട്ടിൽ നിന്ന് അലഞ്ഞ് തിരിഞ്ഞു വന്ന എനിക്ക്.... അഭയം തന്നത്....

മോഹൻ മറന്നിട്ടില്ല അല്ലെ.....

ഒരിക്കലും മറക്കില്ല.... അവൻ പറഞ്ഞു......

ഒരിക്കലും....

അവൾ വികാരവിവശയായി വീണ്ടും ചോദിച്ചു....

ങ്ഹും.... അവൻ മൂളി....

അവൾ അടുക്കളിയിലേക്ക് ഓടി.....

..............................

പിറ്റേന്ന്.......

ആഹാ മീരയുടെ പിറന്നാളിന്

💬 Comments

View all comments