Chapter Title : ഹേമോഹനം [ManuS]
അതൊട്ടില്ലതാനും.....ഗോപാലൻ പറഞ്ഞിട്ട് കോട്ടുവായിട്ടു.....
മഴ സാരമില്ല മോഹൻ നമുക്ക് പോകാം ഹേമ മോഹനെ നോക്കി പറഞ്ഞു.....
മീര അകത്ത് നിന്ന് ഒരു കുട എടുത്തു വന്നു....
ആഹാ കുട ഉണ്ടായിട്ടാണോ ഇതുവരെ കൊടുക്കാത്തത്....
ചെറിയ കുടയാ ഹേമേട്ടത്തി... മീര കുട അവൾക്ക് നീട്ടി.... അവളത് വാങ്ങി മോഹന് കൊടുത്തു....
മോഹൻ കുട വാങ്ങി നിവർത്തി അവരും രണ്ടാളും ഒരു കുടക്കീഴിൽ പോകുന്നത് നോക്കി കമല പറഞ്ഞു... ഈ കുട്ടികൾക്ക് കല്യാണം കഴിച്ചുകൂടെ......
ഹേമയുടെ ഹൃദയം പടാ പടാ ഇടിക്കുന്നുണ്ടായിരുന്നു... ആദ്യമായാണ് ഒരു പുരുഷനോടൊപ്പം ചേർന്ന് നടക്കുന്നത്.... മഴ നല്ല കനത്തു..... ഹേമേട്ടത്തി കുട പിടിച്ചു വന്നോളു.... ഞാൻ നനഞ്ഞാലും സാരമില്ല അവൻ പറഞ്ഞു... അത് വേണ്ട.... ഇങ്ങനെ പതുക്കെ പോയാൽ മതി... ഞാൻ സാരി തലയിൽ ഇട്ടിട്ടുണ്ട് മോഹൻ നനയായെതെ നോക്കെ......
പെട്ടന്ന് ഒരു മിന്നലും ഇടിയും.... അവൾ എന്നോട് ചേർന്ന് നിന്നു.... ഹേമയുടെ അരക്കെട്ട് അവൻ്റെ അരക്കെട്ടിൽ അമർന്നു.... രണ്ട് പേർക്കും ആദ്യമായി ഉണ്ടാകുന്ന അനുഭവം.... രണ്ടുപേർക്കും.... മനസ്സിൽ കാമം എന്ന വികാരം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.... മോഹൻ രണ്ടും കൽപ്പിച്ച് അവളുടെ ഇടുപ്പിൽ കൈ ഇട്ട് ചേർത്ത് പിടിച്ചു.... അവൾ വികാരവായ്പോടെ തല ഉയർത്തി അവനെ നോക്കി.... നനയും അതാ... അവൻ പറഞ്ഞു...സാരമില്ല.... അവർ നടന്നു... അവൻ്റെ വിരലുകൾ ഹേമയുടെ വയറിൽ തത്തിക്കളിച്ചു.... ഹേമയുടെ ശരീരം പൂത്തുലഞ്ഞു....
ജീവിതത്തിൽ ആദ്യത്തെ പുരുഷ സ്പർശം തൻ്റെ അണി വയറിൽ ഏറ്റുവാങ്ങിയ അവൾ സുഖത്തിൻ്റെ ലോകത്തിലേക്ക് വഴുതിവീണു.... തൻ്റെ തുടകൾക്കിടയിലെ നനവ് അവൾ തിരിച്ചറിഞ്ഞു.... വർഷങ്ങളായി കെട്ടി കിടന്ന
💬 Comments
View all comments