0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1.9K

സുഖസീമയുടെ കടിഞ്ഞാൺ പൊട്ടി... ഒരു പുരുഷൻ്റെ കൈ അരക്കെട്ടിൽ പതിഞ്ഞപ്പോൾ തന്നെ തൻ്റെ നിയന്ത്രണങ്ങൾ വിട്ടു പോകുന്നുവോ....??? അവൾ മനസ്സിലോർത്തു....

എങ്ങനെയോ... വീടെത്തി... തുറക്കു മോഹൻ.... ഹേമ താക്കോൽ കൊടുത്തു....

കറണ്ട് പോയോ.... പോയപ്പോൾ ഞാൻ ലൈറ്റ് ഓണാക്കിയിട്ടാ ഇറങ്ങിയത്....

മോഹൻ വാതിൽ തുറന്ന് അകത്ത് കയറി.... ഹേമ കുടവാങ്ങി മാറ്റിവച്ചു..... വാതിലടച്ചു....

കുറ്റാ കുരിരുട്ട്.... മോഹൻ എനിക്ക് പേടിയാകുന്നു.... ഹേമ കിതച്ചു....

രണ്ട് പേരുടെയും മുറി മുകളിലാണ്.... മോഹൻ അവളെ പിടിച്ചു കൊണ്ട് ഗോവണി കയറി... പതുക്കെ പതുക്കെ രണ്ടു പേരും പടി കയറി അവൾടെ കൈയ് മുറുക്കിപ്പിടിച്ച് അവൻ ശ്രദ്ധയോടെ മുകളിലെത്തിയതും... ഹേമ കാൽവഴുതി.... മോഹൻ അവളെ താങ്ങിനിർത്തി.. ഹാ.... പെട്ടന്ന് ഹേമയിൽ നിന്ന് സീൽക്കാരം ഉയർന്നു... മോഹൻ്റെ കൈകൾ അവളുടെ കൊഴുത്ത നിതംബത്തെ താങ്ങിയാണ് പിടിച്ചത്... എന്ന് മോഹന് മനസ്സിലായി... അതോടെ അവൻ ഒന്നുകൂടി കയ്യമർത്തി പിടിച്ച്.... അവളെ മുകളിലേക്ക് വലിച്ചു കയറ്റി... അവളുടെ കിതപ്പ് നിശബ്ദതയെ ഭേദിച്ചു.....

മോഹൻ ഒരു വിളക്ക് കത്തിച്ചു..... മുറിയിൽ പ്രകാശം പരണ്ടു.... ഹേമ വിരിഞ്ഞ നിതംബങ്ങൾ കുലുക്കി അലമാരയിൽ നിന്ന് തോർത്തെടുത്തു....

നല്ല പോലെ തുവർത്തിക്കോ പനി പിടിക്കണ്ട.....

മോഹൻ തോർത്ത് വാങ്ങി മുഖം തുടച്ചു.... തലതു വർത്തി നോക്കിയപ്പോ.... കുറച് മുന്നോട്ട് മാറി നിന്ന് സാരി മാറിൽ നിന്ന് മാറ്റി പിഴിയുന്ന ഹേമയുടെ പാതി നഗ്നമായ പുറവും കൊഴുത്ത മാറിടങ്ങളും മാംസളമായ വയറും പുറകോട്ട് തള്ളിയ പരന്നു വിസ്തരിച്ച് ഉയർന്ന് തള്ളിയ അവളുടെ നിതംബവും..... അവൻ്റെ മനസ്സിൽ ഒരു മിന്നൽ പോലെ.... അവൻ പെട്ടന്ന്

💬 Comments

View all comments