Chapter Title : ഹേമോഹനം [ManuS]
അവൻ്റെ മുറിയിലേക്ക് പോയി...... ഹേമ അവനെ നോക്കി.... അവളുടെ ചുണ്ടുകൾ അവൾ കടിച്ചു പിടിച്ചിരുന്നു.... ഹേമ മനപൂർവ്വം ചെയ്തതാരുന്നു... അവനെ കാണിക്കാൻ വേണ്ടി തൻ്റെ ശരീരം അവന് സമർപ്പിക്കാൻ അവൾ നേരത്തെ തീരുമാനിച്ചിരുന്നു......
മുറിയിലേക്ക് പോയ മോഹൻ വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.... ആ തണുപ്പത്തും അവൻ വിയർത്തു... കണ്ടകാലം മുതൽ മോഹിച്ച പെണ്ണാണ് ഹേമ..... ഇന്ന് വിചാരിച്ചാൽ അവളെ അനുഭവിക്കാം.... പക്ഷെ ഭയം അവനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.... ഹേമേട്ടത്തി ഇനി മനസ്സുകൊണ്ട് വിചാരിച്ചിട്ടല്ലങ്കിലോ..... അവൻ്റെ മനസ്സ് കുഴഞ്ഞ് മറിഞ്ഞു.....
മോഹൻ ഡ്രസ് മാറി.... ഒരു ലുങ്കിയും ടീ ഷർട്ടും ഇട്ടു.... കട്ടിലിൽ ഇരുന്നു..... അവൻ മനസ്കൊണ്ട് വേണ്ടാ... എന്ന് തീരുമാനിച്ചെങ്കിലും അരക്കെട്ടിന് താഴെ തിരികൊളുത്തിയ വീര്യം കെട്ടടങ്ങിയില്ല.....
തൊട്ടപ്പുറത്തെ മുറിയിൽ ഹേമയുടെ മനസ്സിലും ഇതെ ചിന്ത ആയിരുന്നു.... അവളുടെ അരക്കെട്ട് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലായിരുന്നു.... ഉടുത്തിരുന്ന സാരിയും അടിപ്പാവാടയും ബ്രായും അവൾ ഊരിമാറ്റി.... പാൻ്റീസ് ഊരിയപ്പോൾ അവളുടെ വിടർന്ന മദം പെട്ടിയ പൂവിൽ നിന്നും വന്ന കൊഴുത്ത തേൻ അതിനെ കുതിർത്ത് നനച്ചിരുന്നു.....
പാൻ്റീസ് താഴേക്ക് ഊരിയപ്പോൾ കൊഴുത്ത തേൻ അവളുടെ വിടർന്ന ആമ്പലിൽ നിന്നും വലിഞ്ഞ് നീണ്ടു വന്നു...
മുപ്പത്തിയഞ്ച് വയസ്സിനിടക്ക് ആദ്യമായേറ്റ പുരുഷ സ്പർശം അവളെ കീഴ്പ്പെടുത്തിക്കളഞ്ഞു.....
അവൾ അലമാര തുറന്നു.... ഡ്രസ്സ് മാറി.... കണ്ണാടിയിലേക്ക് നോക്കി.... സ്വന്തം മേനിയഴക് അവൾ നോക്കി നിന്നു.... വെളുത്ത ബ്ലൗസിൽ ഒതുങ്ങാതെ പുറത്തേക്ക് ചാടാൻ വെമ്പുന്ന മുഴുത്ത മുലകൾ അവൾ സാരിയുടെ തലപ്പെടുത്തു മറച്ചു..... സാരിയും വെളുപ്പായിരുന്നു.... മുടിയിച്ചിട്ട് അവൾ കണ്ണാടിയിൽ നോക്കി.... ശരിക്കും യക്ഷി..
💬 Comments
View all comments