0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1.9K

ഞാൻ നിൽക്കാൻ പറഞ്ഞത്....

ഹേമേടത്തി പാടത്തേക്ക് വരുന്നില്ലെ.... മോഹൻ ചോദിച്ചു.....

ഇല്ലാ.... ഇപ്രാവശ്യം വിളവെടുപ്പ് മോഹൻ തന്നെ നോക്കിനടത്തിയാൽ മതി....ചിരിച്ച് കൊണ്ട് ഹേമ പറഞ്ഞു.... നനഞ്ഞ അധരങ്ങൾ അവളുടെ മുഖത്തിന് മാറ്റ് കൂട്ടി...

ശരി ഹേമേട്ടത്തി എന്ന് പറഞ്ഞ് മോഹൻ നടന്നകന്നു.... അവൾ അവനെ കുറെനേരം നോക്കിനിന്നു... കണ്ണിൽ നിന്നും മറയുന്നവരെ.... അവളുടെ മുഖത്ത് വിഷാദം പകർന്നിരുന്നു....

ഈ ഹേമേട്ടത്തി എന്താ ആലോചിക്കുന്നെ.... മീരയുടെ വിളി അവളെ ഉണർത്തി.... അവളും ഹേമയെ അങ്ങനെയാണ് വിളിക്കുന്നത്....

നാളിത്രയായിട്ടും മോഹനിൽ നിന്ന് ഒരു വ്യത്തികെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല ഹേമയോട്.... മനസ്സിൽ കണ്ടനാൾ മുതൽ അവൾ അവന് ഒരു അഭിനിവേശം ആയിരുന്നു.... പല രാത്രികളിലും ഹേമ അവൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ട്... പക്ഷെ തിരിച്ച് അവളിൽനിന്ന് ഒരു സൂചനയും പ്രതികരണവും ഇല്ലാത്തത് കൊണ്ടും ധൈര്യക്കുറവ് കൊണ്ടും..... അവൻ പിന്മാറുകയായിരുന്നു....

മോഹനും ഒരു കാണാൻ നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ 33 വയസ്സ് ആയിട്ടും കല്യാണം കഴിച്ചിട്ടില്ല... നാട്ടിൽ ഒരു കാമുകിയുണ്ട്... ശ്രീലത... അവളുടെ കത്തുകൾ വരും ഇടയ്ക്കിടെ.... അമ്മ മരിച്ചപ്പോൾ അച്ഛൻ വേറെ കെട്ടി... അങ്ങനെയുള്ള ചില പ്രശ്നങ്ങൾ കാരണം ആണ് മോഹൻ വീട് വിട്ട് പോരുന്നത്.....

കൊയ്ത്ത് കഴിഞ്ഞു.... രാത്രിയായി.... ഹേമയുടെ വീട്ടുമുറ്റം മുഴുവൻ ജോലിക്കാരുടെ ബഹളം...... എട്ട് മണി കഴിഞ്ഞപ്പോൾ ഹേമ മുറ്റത്തേക്ക് വന്നു.... ആഹാരം കൊണ്ട് വെച്ചിട്ട്... വാ എല്ലാവരും വന്ന് കഴിക്കിൻ പെണ്ണുങ്ങളെ..... എന്ന് പറഞ്ഞിട്ട് കട്ടളയിൽ ചാരിനിന്നു.... കൊഴുത്ത നിതംബങ്ങളുടെ വശങ്ങൾ കട്ടിളകൾക്ക് സുഖം പകർന്നു....

പെണ്ണുങ്ങളും ആണുങ്ങളും ആയി കുറെപ്പേരുണ്ട് ജോലിക്ക്... എല്ലാവരും

💬 Comments

View all comments