Chapter Title : Hero 2 [Doli]
മണ്ട പോളന്ന പോലെ ഇല്ലെ ഹേ
അവൻ എവിടെ ആണ് ഇപ്പൊ .....
അറിയില്ല ഗ്രൗണ്ടിൽ കാണും.....
അവരെല്ലാവരും കൂടെ ഗ്രൗണ്ടിലേക്ക് പോയി....
റെമോ: മറിയ ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ എന്ത് വന്നാലും ഞാൻ നോക്കിക്കോളാം.....
മറിയ: അത് പിന്നെ എനിക്ക് അറിയില്ലേ ....
റെമോ: ഹേ വളഞ്ഞോ .....
ശ്രീ: മിണ്ടാതെ ഇരി ഒന്ന്....
ഞാൻ അവരുടെ വരവ് കണ്ടു.....
ഹോ ഇനി തോടങ്ങും പഴി എടുക്കാൻ.... ഞാൻ എണീക്കാൻ തുടങ്ങി....
സൂര്യ നിന്നെ ....ശ്രീ എന്നെ പിന്നിൽ നിന്ന് വിളിച്ചു.....
എന്താ ഇനി കുട്ടിക്ക് വേണ്ടത്ത്....
എനിക്ക് ഒന്നും വേണ്ട അവന്മരും ആയി പ്രശ്നത്തിന് ഒന്നും പോവണ്ട കേട്ടോ ..... അവൾ പറഞ്ഞു....
ശെരി വേറെ
നീ ചൂടാവാതെ .....
വേണ്ട ഞാൻ ചിരിച്ചോണ്ട് നികാം....
നല്ല രസം കാണാൻ.....
നിന്നെ ഞാൻ കൈ ഓങ്ങി.....
പക്ഷേ അവളിൽ ഒരു കുലുക്കവും ഇല്ല...
അടി അവൻ്റെ തല പൊളിച്ച പോലെ എൻ്റെയും പോളിക്ക് കൈ വേണ്ട അവിടെ ജനൽ ഉണ്ടാക്കാൻ വച്ച കമ്പി ഉണ്ട് അത് കൊണ്ട് വാ.....
പെട്ടന്ന് ആണ് എനിക്ക് എൻ്റെ തെറ്റ് മനസ്സിലായത് പെട്ടന്ന് തന്നെ ഞാൻ കൈ താഴ്ത്തി....
സോറി സോറി എനിക്ക് ദേഷ്യം കൺട്രോൾ ആകാൻ പറ്റിയില്ല ....
സോറി ശ്രീ റിയലി സോറി ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു....
കോഴപ്പണം ഒന്നും ഇല്ല ഒന്നുമില്ലെങ്കിലും നമ്മൾ കപ്പിൾസ്സ് അല്ലേ....
നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ ഒന്ന് മിണ്ടത്തെ ഇരുന്നോ കണ്ടില്ലേ എനിക്ക് ചുറ്റും നൂറ് പ്രശ്നങ്ങൾ ആണ് ....
അപ്പോ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒക്കെ.... അവൾ എന്നെ നോക്കി പറഞ്ഞു....
ഇങ്ങ് വാടി ഞാൻ അവളെ പിടിച്ച് വലിച്ച് അവിടെ ഇരുത്തി....
എടി നിനക്ക് വട്ടാണോ അതോ നിന്നെയും ആരെങ്കിലും തലക്ക് അടിച്ചോ..... എന്നെ പറ്റി നിനക്ക് എ ബി സി ഡീ അറിയാമോ പോട്ടെ എൻ്റെ പേരെങ്കിലും അറിയാമോ....
നീ സൂര്യ എൻ്റെ ബോയ്ഫ്രണ്ട്..... അവൾ ഒറ്റവാക്കിൽ പറഞ്ഞു.....
ആഹ്.... ദേ പിന്നെയും എടി
💬 Comments
View all comments