Chapter Title : Hero 2 [Doli]
ഒരു പർവേർട്ടിനെ സ്നേഹിക്കാൻ ഇത് സിനിമ ഒന്നും അല്ല പച്ചയായ ജീവിതം ആണ്...
അതിന് നീ അങ്ങനെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം .... അവളുടെ വാക്കുകളിലെ കോൺഫിഡൻസ് എന്നെ ഭ്രാന്തൻ ആക്കി....
എടാ നന്ദ ഇവളക്ക് വല്ല പ്രാന്തും ഉണ്ടോ നീ നോക്ക്.....
എടി നീ വിചാരിക്കും പോലെ നിന്നെ സ്നേഹിക്കാനും മാത്രം ഒരുത്തൻ അല്ല ഞാൻ .....
ആരാ നീ.....
അത് നീ അറിയണ്ട ആവശ്യം ഇല്ല....
റെക്കോർഡ്സ്സ് പോലും ഉണ്ടാവില്ല നോക്കിക്കോ.....പോയി.....
എന്നാ നീ. തന്നെ പറ എന്ത് കൊണ്ട് ഞാൻ നിന്നെ വിടണം എന്ന് അവൾ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു....
പാർത്ഥൻ ടി റോഡ്സൈഡ് കുപ്പം കേട്ടിട്ടുണ്ടോ നിങ്ങളുടെ ഭാഷയിൽ സ്ലം....
അന്ന് പബ്ബിൽ പോവാൻ കാറിൽ കേറാൻ നീ പറഞ്ഞപ്പോ നിൻ്റെ കൂടെ ഉള്ളവ്വൻ പറഞ്ഞത് ഓർമ ഇല്ലെ എന്തായിരുന്നു... കാറിൽ കെറാൻ പോലും യോഗ്യത ഇല്ലാത്ത ഇവന്മാരെ കൊണ്ട് പോണോ ശ്രീ എന്ന്.....
അതാണ് ഡീ ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പ്രശ്നം ഞങൾ എവിടെയും സെറ്റ് ആവില്ല.....
പറ ഇനി പറ നിനക്ക് ഈ തെണ്ടിയുടെ കൂടെ ചേറിലേക്ക് വരണോ.....ഇത്രയും വലിയ തേണ്ടിയായ എന്നെ മതിയോ കോളജ് സൂപ്പർ ഗേളിന്
അതെ സ്റ്റീൽ ഐ ലവ് യു.....
പ്പ നീ എന്താi വന്ദനം കളിക്കുന്നോ നീ ഇവിടെ നിന്നോ ഞാൻ പോയേക്കാം.....
മറിയ: എന്താ ഡീ ഇത് അവൻ നിന്നെ തിന്നെനെ ഇപ്പൊ
ശ്രീ: അവന് നല്ല പോലെ അഭിനയം അറിയാം സ്പോട്ടിൽ അല്ലേ ഓരോന്ന് അടിച്ച് ഇറക്കുന്നത്....
നന്ദ നീ ഇങ്ങ് വന്നെ അവൾ അവനെ അടുത്തേക്ക് വിളിച്ചു....
എന്താ ശ്രീ...
നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ....
പറ ദേയവ് ചെയ്തു ഇവിടെ പ്ളാൻ ചെയ്യുന്നത് അവനോട് പോയി പറഞ്ഞു കൊടുക്കരുത്.....ഞാൻ കാല് പിടിക്കാം.....
ഓക്കെ നിനക്ക് വേണ്ടി ഞാൻ അത് ചെയ്യാം
റെമോ നീയോ അവൻ്റെ ചീട്ട് കീറാൻ നീയും നിക്കില്ലെ എൻ്റെ കൂടെ....ശ്രീ അവനോട് ചോദിച്ചു....
ഒന്ന് പോയേടി അവൻ
💬 Comments
View all comments