Chapter Title : Hero 2 [Doli]
വിളിക്കാം
അളിയാ നീ എവിടെ ആണ്....
എടാ ഞാൻ കോളജിൽ ആണ് എന്താ ടാ
അല്ല നല്ല മഴ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട് എന്നെ വിളിക്കാൻ വരാമോ....
അളിയാ ഞാൻ വണ്ടി എടുത്തിട്ടില്ല.....
ആണോ
ശെരി ശെരി ...നീ വച്ചോ ഞാൻ വരാം ഞാൻ ഫോൺ കട്ടാക്കി.... ശേ ഒരു ഓട്ടോ പോലും ഇല്ലല്ലോ ദൈവമേ.....
പെട്ടന്ന് ആണ് ഒരു കാർ വന്ന് എൻ്റെ മുന്നിൽ നിന്നത്.....
അതിനുള്ളിൽ അവന്മാർ ഹരിയും വിഷണുവും കൊറേ പേരും ....
ഇവന്മാരുടെ തല്ല് കൊള്ളാൻ വൈയ്യ ഞാൻ മനസ്സിൽ വിചാരിച്ചു....
ദൈവത്തെ പോലെ ശ്രീ കാറും ആയി എൻ്റെ മുന്നിൽ വന്നു.....
എന്താ ഇവിടെ നിക്കുന്നേ ....
അതെ ഒരു ലിഫ്റ്റ് തരാവോ
നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കേറിക്കോ .... അവൾ പറഞ്ഞു....
താങ്ക്സ് ഞാൻ വണ്ടിയിൽ കേറി പറഞ്ഞു....
ഇന്നാണോ ഇയാള് വരുന്നേ... അതിന് ശേഷം അവൾ എന്നോട് ചോദിച്ചു....
അതെ അപ്പോ കുട്ടി ഇത്ര ദിവസം വന്നില്ലേ ...
ഇല്ല എനിക്ക് ചെറിയോരു പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു..
അയ്യോ ആണോ കഷ്ടം ആയി പോയി....
നീ എന്താ ഈ തിരിഞ്ഞ് നോക്കുന്നെ....
ഒന്നുമില്ല വെറുതെ....
അങ്ങനെ കോളജ് എത്തി....
ഇത് എങ്ങനെ ആണ് തുറക്കുന്നത് ഞാൻ ചോദിച്ചു.
അത് പിടിച്ച് വലിച്ചാ മതി അവൾ പറഞ്ഞു....
ഇനി ഇവൻ പറയുന്നത് സത്യം ആണോ..... ഇവനെ ഞാൻ തെറ്റി ദരിച്ചതാണോ....
എന്തോ സൂര്യ അല്ല പാർത്ഥൻ നിന്നെ ഞാനും ഉണ്ട്.....
അതെ സോറി കേട്ടോ ഞാൻ
💬 Comments
View all comments