0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 945

പറഞ്ഞു...

ആണോ ശ്രീ ചോദിച്ചു....

ഇം....

എവിടേ ആണ്....അടുത്ത ചോദ്യം

കൊറച്ച് ദൂരെ ആണ് ആഴ്ചയിൽ 2 ദിവസം.... ആണ് ഇന്ന സ്ഥലം ഒന്നും ഇല്ല ....

നിങൾ കഴി ഞങൾ പോയി കഴുകിട്ട് വരാം അവന്മാർ എണീറ്റു

ഞാനും വരാം

സൂര്യ അല്ല പാച്ചു ഒന്ന് ഇരിക്ക് ഒരു കമ്പനിക്ക് അവൾ പറഞ്ഞു..

??

എന്താ കുഴപ്പം ഉണ്ടോ

ഇല്ല ഇരിക്കാം നിങൾ പോയിട്ട് വാ

. അതെ കുട്ടി

ഉമ്..... അദ്യം നീ ഈ കുട്ടി വിളി നിർത്തി പേര് വിളി

ശെരി

... ഒരു സെക്കൻ്റ് നിനക്ക് എൻ്റെ പേര് അറിയില്ലേ....

?

അറിയില്ല അല്ലേ

അറിയാം ശ്രീ അല്ലേ ഫുൾ അറിയില്ല

അതെ ? ശ്രീജയ ആണ് ട്ടോ....

ഓക്കെ ശ്രീ

പറ

അതെ സോറി കേട്ടോ

എന്തിനാ .അതെ ഞാൻ എന്ന് എടുത്ത് ചാടി സംസാരിച്ചു അതാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.... ഐ അം റിയലി സോറി ഫോർ ദാറ്റ്

അവൾ ഒന്നും മിണ്ടുന്നില്ല ....

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ കേറി പിടിച്ചു വിരലിൽ പിടിച്ച് കൊണ്ട് കണ്ണുകൾ കലക്കി ഇരുന്നു....

സൂര്യ അന്ന് ഞാൻ മെൻ്റലി ഒരുപാട് ഡൗൺ ആയിരുന്നു പോരാത്തതിന് ഒട്ടും വൈയ്യ .....

?

നിന്നെ മിസ്സ് ചെയ്യുന്നത് പോലെ തോന്നി അതാ ഞാൻ പിന്നെ ഒന്നും നോക്കാതെ നമ്പർ എടുത്ത് വിളിച്ചത്....

?

ഞാൻ ഒരു കാര്യം ചോദിക്കട്ടെ അവൾ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു

എന്താ....

നിനക്ക് വേറെ ലൗവർ വല്ലതും ഉണ്ടോ

ഇല്ല

വേറെ വല്ല

എന്ന്.വച്ചാ

ഹോമോ......

ശേ അതൊന്നും അല്ല ശ്രീ നീ പിന്നെയും ഇത് തന്നെ പറയാതെ എനിക്ക് പറ്റില്ല ....

എടാ എന്താ നിൻ്റെ പ്രശ്നം

?

ബാഗ്രൗണ്ട് ആണോ..... നാളെ നിനക്ക് ഒരു ജോലി ഇല്ലെങ്കിൽ പോലും ഞാൻ നിന്നെ നോക്കിക്കോളാം.... അവൾ പറഞ്ഞു...

ഇതൊക്കെ ഇപ്പൊ തോന്നും നാളെ ഒരു കാലത്ത് നീ തന്നെ നീ എടുത്ത തെറ്റായ തീരുമാനം ഓർത്ത്

💬 Comments

View all comments