0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.1K

ഞാൻ തൊട്ട് നോക്കി.....

എന്താടാ എന്താ ശ്രീ അങ്ങോട്ട് ഓടി വന്നു....

അയ്യോ ടാ ചോര വരുന്നു സൂര്യ....

ഇത് കുഴപ്പം ഇല്ല അത് എന്ന് തല്ല് നടന്നില്ല അതിൻ്റെ ആണ് പോയി ഞാൻ തോടച്ച് കളഞ്ഞു എനിക്ക് രണ്ട് ദിവസം ആയി നേസൽ ഡ്രൈനസ് ആണ് ഇന്ന് തുമ്മുക കൂടെ ചെയ്തപ്പോ ബ്ലിഡ് ആയതാ കുഴപ്പം ഇല്ല....

എടാ വാ നമ്മക്ക് ആശുപത്രിയിൽ പോവാം

ഇല്ല ഞാൻ പോയതാ ഡ്രോപ്പ്സ്സ് ഉണ്ട് നോ പ്രോബസ്സ്

ടാ റെമോ ടാ എണിക്ക് ടാ ഞാൻ മൂക്ക് തുടച്ചൊണ്ട് അവനെ വിളിച്ചു.....

എനിക്ക് കൊറച്ച് വെള്ളം വേണം ആയിരുന്നു ...ഞാൻ പറഞ്ഞു

ഞാൻ തരാം അവൾ ബാഗിൽ നിന്നും എടുത്ത് കൊണ്ട് തന്നു

താങ്ക്സ്.....

വെള്ളം കുടിച്ച് കൊറച്ച് അവൻ്റെ മുഖത്തും തളിച്ച് ഞാൻ അവൾക്ക് കൊടുത്തു.....

എന്താണ് കറൻ്റ് വരാത്തത് .....

അവിടെ എന്തോ കംപ്ലൈൻ്റ് ആണ് എന്ന് ആരോ വണ്ടി കൊണ്ട് കെട്ടി എന്നൊക്കെ പറയുന്നു എന്ന് പറഞ്ഞു.... ഞങ്ങടെ ക്ലാസ്സിലെ വാർത്ത ചാനൽ വാർത്തയും കൊണ്ട് വന്നു....

ഇനി എന്ത് ചെയ്യും

ചെ ഇന്ന് വരണ്ടായിരുന്നു ഞാൻ പറഞ്ഞു....

ഇന്നലെ നമ്മൾക്ക് ഇന്ന് കറങ്ങാൻ പോയാലോ റെമോൻ്റെ മണ്ടത്തരം....

ഈ മഴയത്തോ ....

എന്നാ നമ്മക്ക് ഓണത്തിന് പോയാലോ അവൻ്റെ അടുത്തത്....

അത് നല്ല ഐഡിയ ശ്രീ പറഞ്ഞു

കൊള്ളാം നന്ദൻ ഒക്കെ....

മറിയ എവിടെ എൻ്റെ സ്വീറ്റ് ഹാർട്ട് റെമോ അവളെ വിളിച്ചു....

എന്താടാ

അതെ നമ്മൾ ടൂർ പോവാ ഓണത്തിന് അവൻ

💬 Comments

View all comments