Chapter Title : Hero 2 [Doli]
എല്ലാം നല്ല രീതിയിൽ ആവും ഫിനാൻഷ്യൽ ഒന്നും നീ പേടിക്കണ്ട..... അവൻ പറഞ്ഞു
എടാ അതൊന്നും അല്ല ടാ....എനിക്ക് ഒരുപാട് പ്രശ്നം ഉണ്ട് അതുകോണ്ടാ നിങ്ങളെ പോലും ഞാൻ അതികം അടിപ്പിക്കാതത് അറിയാലോ.....
എടാ നീ ചുമ്മാ....
നീ അവളോട് സത്യം പറഞ്ഞോ ഇല്ലല്ലോ...
ഇല്ല....
അപ്പോ ദേവയു ചെയ്ത് അവളെ ഒഴിവാക്കാൻ എന്നെ സഹായിക്കണം... പ്ലീസ്
ശോ വാ കൂട്ടുകാരൻ ആയിപൊയില്ലെ മൈരെ.....
എന്താ നിൻ്റെ ശെരിക്കും ഉള്ള പ്രശ്നം ഹേ.....നടക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചു.....
എടാ ഞാൻ ഇല്ലെ ഐ എസ് ഐയെസ്സിൻ്റെ ഒരു കണ്ണി ആണ് ... ??
എങ്ങനെ ആടാ ഇത്രയും ചളി അടിക്കാൻ പറ്റുന്നത്...
ശെരി അത് വിട് നന്ദ നീ പറ എപ്പോഴാണ് അടി ....
അത് നീ തന്നെ പറ
അതൊക്കെ നീയും അവനും കൂടെ സെറ്റ് ആക്കിയിട്ട് പറഞ്ഞാ മതി....
എന്നാ ശെരി....
അളിയാ നാളെ ഞാൻ കാണില്ല.....
എന്താ ടാ
നാളെ എനിക്ക് ഒരു സ്ഥലം വരെ പോണം ....
എന്താ സൂര്യ നീ ഒപ്പിക്കുന്നത്....
ഒന്നൂല്ലടാ
ഇല്ല എന്തോ ഉണ്ട് നീ പറഞ്ഞെ
ഒന്ന് ഹോസ്പിറ്റലിൽ പോണം അതിനാ
ആണോ
അങ്ങനെ അന്നത്തെ ആ ദിവസം അങ്ങ് പോയി കിട്ടി.....
പിറ്റേന്ന് ആശുപത്രിയിൽ ഒക്കെ പോയി.... രാത്രി ആയപ്പോ ശ്രീയുടെ കോൾ വന്നു....
ഹലോ.....
പറ ശ്രീ ഞാൻ ഒന്നും അറിയാത്ത പോലെ പെരുമാറി
ഹോസ്പിറ്റലിൽ പോയി എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ വിളിചതാ.....
കുഴപ്പം ഇല്ല ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു അത്ര തന്നെ......
അപ്പോ ശെരി അവൾ ഫോൺ കട്ട് ആക്കി....
ശേ ഇവൾ എന്താ ഇങ്ങനെ ചെയ്തത്. അല്ല എനിക്ക് വേണ്ടതും അതാണല്ലോ.....
ആശങ്കകൾ മനസ്സിൽ വച്ച് ഓരോന്ന് ആലോചിച് ഞാൻ ഇങ്ങനെ ഇരുന്നു....
സൂര്യ നീ എങ്ങോട്ടാ പോയത് അമ്മവെ വിട്ട് എങ്ക പോയി...
അമ്മാ കിട്ടെ നീ അന്ത പെൺകുട്ടിയെ വിരുമ്പുറ വിഷയം മറച്ചു അല്ലേ
കണ്ണാ അവ നല്ല കുട്ടി അക്കും എൻ്റെ കണ്ണന് അവാളെ പുടിക്കുമല്ലവാ
💬 Comments
View all comments