0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 948

എതുക്ക് അന്ത പൊണ്ണെ ഇപ്പടി കഷ്ട്ടപടവക്കിറെ

അമ്മ ഇല്ല അമ്മ എൻ കൂടെ വന്ത അവാള്ക്ക് നിമ്മതി പോയ്യിടും .... വേണ്ട അമ്മ

അപ്പടി ചൊല്ലാതെ കണ്ണാ... ഉണക്ക് എന്നെ പോലെ അവൾക്ക് ഉന്നെ റോമ്പ ഇഷ്ടം.... നാരി ശാബം വാങ്കാതെ കണ്ണ്.....

എൻ്റെ മോൻ പഴയത് ഒന്നും ആലോചിച്ച് വിഷമിക്കാതെ എൻ്റെ മോൻ റോമ്പ ചമത്ത് ആക്കും ടാ...

അമ്മ എപ്പോഴും ഉൻ കൂടെ ഉണ്ടാവും കേട്ടോ വിഷമിക്കണ്ട കേട്ടോ

അമ്മ .... എനക്ക് നീ പൊതും മ്മാ നീ വന്തിര് അമ്മ

അമ്മ അമ്മ ....പോവാതെ അമ്മ

ടാ എന്താടാ ടാ പാച്ചു നീ സ്വപ്നം കണ്ടതാ റെമോ എൻ്റെ തോളിൽ പിടിച്ച് കുലുക്കി ചോദിച്ചു....

എന്താ ഇവന് പറ്റിയത്.....ടാ. അളിയാ ടാ നിനക്ക് വെള്ളം വേണോ ടാ...

നന്ദൻ : കരയണ അളിയാ നീ ....

റെമോ : എന്താടാ നിനക്ക് പറ്റിയത് ...നന്ദ എന്താടാ ഇവന്....

ഞാൻ : നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് എണീറ്റ് വെളിയിലേക്ക് നടന്നു....കൈ കൊണ്ട് മുഖം തുടക്കംബോ കൈയ്യിൽ കടിക്കുന്ന ബാൻഡ് ശ്രദ്ദയിൽ പെട്ടു അത് എൻ്റെ വിഷമം ഇരട്ടി ആക്കി...

നടന്ന് നടന്ന് ഞാൻ കോളജിൻ്റെ അറ്റത്തുള്ള ലൈബ്രറിയിൽ പോയി ഇരുന്നു....

പെട്ടന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു ....

ലൈബ്രറിയൻ : എന്താ കുട്ടാ ഇവിടെ ഇരിക്കുന്നത് ക്ലാസ്സ് ഇല്ലെ....

മാം എനിക്ക്. നല്ല സ്ട്രെസ്സ് ഉണ്ട് എനിക്ക് ഒരു ട്രോജിക്ക് ബുക്ക് വേണം

എന്ത് സാധാരണ എല്ലാരും സ്ട്രെസ്സ് ഉളളപ്പോ ഹാപ്പി ആവാൻ അല്ലേ നോക്കാറ് മോനെ....

അങ്ങനെ അല്ല മിസ്സെ നമ്മൾ നമ്മളെക്കാൾ പ്രശ്നം ഉള്ള കഥ വായിച്ചാ നമ്മൾക്ക് ഉള്ളത് ഒരു പ്രശ്നമേ അല്ല എന്ന് തോന്നും അതാണ് എൻ്റെ പോളിസി....

ഇൻ്ററസ്സ്റ്റിങ് ....അതെ തന്നെ അല്ലേ അന്ന് അവൻമാർ തല്ലിയത്..

അതെ മിസ്സേ

എന്താ കാര്യം

ഒന്നുമില്ല അത് പണ്ടത്തെ ഒരു മാചിൻ്റെ ആണ് അത് സാരം ഇല്ല മിസ്സ് ബുക്ക് കിട്ടാൻ വഴി ഉണ്ടോ....

💬 Comments

View all comments