0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 949

ഉണ്ട് ഒരു ക്രൈം സ്റ്റോറി ആണ് അത് ലൈബ്രറി ബുക് അല്ല എൻ്റെ ആണ് അത് ഞാൻ തരാം

താങ്ക്സ് മിസ്സ് ,ഞാൻ വായിച്ചിട്ട് തിരിച് തരാം....പിന്നെ മിസ്സ് ഒരു കാര്യം പറഞ്ഞോട്ടെ

എന്താ

മിസ്സിന് എൻ്റെ അമ്മയുടെ നല്ല കട്ട് ഉണ്ട്....

ആണോ

അമ്മ എന്ത് ചെയ്യുന്നു

അമ്മ ഇപ്പൊ ഇല്ല ?

സോറി...

നോ നോ .... ദാറ്റ്സ്സ് ഓക്കെ.... അപ്പോ ശെരി മിസ്സെ .... ബുക് ഞാൻ തന്നേക്കാം...

ഞാൻ വെളിയിലേക്ക് ഇറങ്ങി ....

നന്ദാ നീ എന്താ ഇവിടെ നടന്നു പോവുന്ന വഴിയിൽ അവൻ വരുന്ന കണ്ട ഞാൻ ചോദിച്ചു....

നിന്നെ തപ്പി നടക്കുവാ എവിടേ ആടാ നീ

ഞാൻ ലൈബ്രറി വരെ ഒന്ന് പോയതാ....

എന്തിന്

ഒന്നുമില്ല ഞാൻ വെറുതെ നടന്നതാ അപ്പോ ഇങ്ങനെ പോയി പോയി ലൈബ്രറി കണ്ടൂ അപ്പോ അങ്ങോട്ട് പോയി അത്ര തന്നെ....

ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

പറ ടാ

നിനക്ക് മാനസിക കുഴപ്പം വല്ലതും ഉണ്ടോ.....

ഇല്ല എന്ത് അങ്ങനെ ചോദിച്ചത്....

ഒന്നുമില്ല നീ രാവിലെ തന്നെ വരുന്നു ഉറങ്ങുന്നു പിച്ചും പേയും പറയുന്നു എന്താടാ ഇതൊക്കെ നിനക്ക് ഉറക്കം ഒന്നും ഇല്ലെ....

ഉറക്കം ഉണ്ട് ഒരു 2 അല്ലെങ്കിൽ 4 മണിക്കൂർ ഉറങ്ങും ....

എടാ അളിയാ ഇങ്ങനെ ആയാ നീ അടിച്ച് പോവും കേട്ടോ....

അതൊന്നും ഇല്ല നീ വന്നെ ഇനി ഏതാ ക്ളാസ്സ്

മണി അണ്ണൻ്റെ ആണ്

എന്നാ നമക്ക് കട്ട് അടിച്ചാലോ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു ചോദിച്ചു

അല്ലെങ്കിൽ പിന്നെ കേറുന്ന പോലെ....

എന്നാ വാ അവനോ

റെമോ വരും തോന്നുന്നില്ല ചെക്കൻ full റൊമാൻ്റിക് ആണ് നന്ദൻ ചിരിച്ചോണ്ട് പറഞ്ഞു

പാവം അവൻ പൊളിക്കട്ടെ ...

എന്താ മോനെ ഒരു സെൻ്റി അടി

ഒന്നുമില്ല അവൻ ഇത്തിരി ധൈര്യം കുറവാ എന്നെ ഉള്ളൂ ചെക്കൻ തീ ആണ് അല്ലേ....

പിന്നെ അവന് നിന്നെ വലിയ ഇഷ്ടം ആണ്.... പക്ഷേ നിൻ്റെ അവനെ പോലെ

💬 Comments

View all comments