Chapter Title : Hero 2 [Doli]
വരില്ലല്ലെ
അത് ആർക്കും പറ്റില്ല സ്പെഷ്യൽ ആണ്.... സന്തോഷം ആയി ഇരിക്കുന്നുണ്ടോ എന്തോ...
എടാ ആരാ ശെരിക്കും അവനെ പഞ്ഞിക്കിട്ടത് നീയോ അവനോട്
ഞാൻ തന്നെ... അവൻ ഇങ്ങനെ ഒന്നും അല്ലാ അവൻ്റെ അടി പറഞ്ഞ അടയാളം ഉണ്ടാവില്ല
ഹോ ഡോൺ ആണല്ലേ
അയ്യേ അവൻ പാവം ആണ് കഴപ്പും കൊണ്ട് കേറി കൊടുത്താ ശെരിയാക്കി തരും.... അത്ര തന്നെ....
എടാ നീ ഇവിടെ ഇരി ഞാൻ റെമോ നേ പൊക്കിയിട്ട് വരാം....
ശെരി പോയിട്ട് വേഗം വാ പിന്നെ വരുമ്പോ ബാഗും കൊണ്ട് വാ മതിയായി പോയേക്കാം ....
നോക്കട്ടെ....
നന്ദ വെള്ളം ഞാൻ ഒച്ചയിൽ പറഞ്ഞു....
കൊണ്ടുവരുമോ എന്തോ....
"ഇന്നലെ എന്ത് മഴ ആയിരുന്നു ഇന്ന് ഒടുക്കത്തെ വെയിലും കോപ്പ് രണ്ടെണ്ണം അടിക്കണം ഇന്നെങ്കിലും ഇപ്പൊ പോവുബോ തന്നെ സാനം എടുക്കണം.....
ശ്രീ: അപ്പോ ടച്ചിങ്സ് ആര് വാങ്ങും...
ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കി... ഇവൾ ഇപ്പൊ വന്ന്....
ടച്ചിങ്സ് വേണ്ടെന്ന്....
അത് ഞാൻ വാങ്ങിക്കൊള്ളാം....
വേണ്ട ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഞാൻ തരാം...
അവൾ മരച്ചുവട്ടിൽ ഇരുന്ന ഇടത് നിന്ന് ചാടി എണീറ്റു...
എന്താ എന്തിനാ നീ ഇങ്ങോട്ട് വരുന്നത്.... വേണ്ട ശ്രീ നീ വെറുതെ എന്നെ ശല്യം ചെയ്യാതെ പോവാൻ നോക്ക്.... അവൾ എൻ്റെ അടുത്ത് വന്നു നിന്ന്
അമ്മ അവ എൻ കൂടെ വന്താ റോമ്പ കഷ്ടപടുവാ.... വേണ്ട അമ്മ .... അവൾ മാനറിസം പിടിച്ചോണ്ട് പറഞ്ഞു....
ഞാൻ അവളുടെ പ്രവർത്തി നോക്കി ഇരുന്ന് ചീഞ്ഞു ?
നോക്കണ്ട നിൻ്റെ അടുത്ത് ഇരുന്നത് ഞാൻ ആണ് ചെറിയ പനി പോലെ ഉണ്ടായിരുന്നു...
നീ ഒറക്കത്തിൽ പറഞ്ഞ ആ അവൾ ഞാൻ അല്ലേ സത്യം പറ...
ഹേയ് അല്ല
അമ്മ സത്യം ആയിട്ടും അല്ലേ
അമ്മ സത്യം ആയിട്ടും അതെ
ഹാ അതാണ് ....
കുട്ടി ഞാൻ
അടി അടി
അല്ല ശ്രീ ഞാൻ ഞാ
ഒന്നും പറയണ്ട ✋ എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണ് എന്തൊക്കെയോ കാര്യങ്ങൾ കാരണം ആണ് നീ
💬 Comments
View all comments