Chapter Title : Hero 2 [Doli]
ഞാൻ അവനോട് ചോദിച്ചു
ഓ ഒന്നും അറിയാത്ത പോലെ ......
എന്തോന്ന് സാധനം ആടെയ് അത് ഹൊ കൂമ്പ് കത്തി പോയി....
സാധനമോ എന്ത് സാധനം എനിക്ക് മനസ്സിലായില്ല .....
ഡേയ് നീ നിർത് നിൻ്റെ അഭിനയം .....
എൻ്റെ പോന്നു ബ്രോ നമ്മക്ക് പിന്നെ സംസാരിക്കാം എന്നെ നാണം കെടുത്തല്ലെ.....
ഇതൊക്കെ നാണകെടാണോ അളിയാ ഇതൊക്കെ അല്ലേ മാസ്സ്..... അവൻ കൈ ഉയർത്തി പറഞ്ഞു
അങ്ങനെ അല്ല ബ്രോ ഒരു അബദ്ധം ആണ് .....
ടാ നീ ഒരുപാട് ഇനിയും കൊണ അടിക്കല്ലെ
ശേ.....
എൻ്റെ തോളിൽ ആരോ വന്ന് തട്ടി ......
എന്താണ് ഹാങ്ങോവർ ഒക്കെ മാറിയോ അനിയാ ശ്രീ എന്നോട് ചോദിചു
???
നനടനും റെമോയും ക്ലാസിലേക്ക് നടന്നു വരുവായിരുന്ന്
റെമോ : ടാ നന്ദ ഞാൻ ഒരു സ്വപനം കണ്ടു നമ്മൾ ഇല്ലെ പബ്ബിൽ പോയി വെള്ളം അടിച്ചു ആരാ ഒഴിച്ച് തന്നത് എന്ന് അറിയോ നമ്മടെ പാച്ചു..... നന്ദൻ : എട മണ്ടൻ കൊണാപ്പി അത് സത്യം ആടാ.....
അപ്പോ അവൻ ....
അതെ അവൻ നമ്മൾ വിചാരിക്കുന്ന ആളെ അല്ല നന്ദൻ പറഞ്ഞു......
അവന്മാർ ക്ലാസ്സിൽ വന്നു കയറി.....
അവിടെ ശ്രീ ഉണ്ട് ഒരേ ചർച്ചയിൽ ആണ്
ആ ദേ ഇവന്മാർ ഉണ്ടായിരുന്നു.....ചോദിച്ചു നോക്ക്.....
ടാ പാച്ചു ആരാടാ ശെരിക്കും .....
ആ ആരോ പക്ഷേ കൊടും ഭീകരൻ ആണവൻ ......റെമോ പറഞ്ഞു......
ഇവൻ ആള് കാണുന്ന പോലെ അല്ല അല്ലേടാ വിഷ്ണു......ശ്രീ വിഷ്ണുവിനൊട് പറഞ്ഞു....
പുലി തന്നെ.....
💬 Comments
View all comments