Chapter Title : Hero 2 [Doli]
വരുന്നത് ...
ആണോ....
ഉം.....
എന്നാലും എന്തൊക്കെ അഭിനയം ആടാ നീ കാണിച്ചത്....
പിന്നെ ട്രെയിനിംഗ് ആണ് മാഡം ....ചുമ്മാ അല്ല....
ശെരിക്കും നിൻ്റെ ഈ സ്കിൽ ഒക്കെ സിനിമ ആക്കാം....
?
ഇരിക്ക്.... അവൾ എന്നോട് പറഞ്ഞു....
നീ ഇരിക്ക്....
അതെ സൂര്യ നിനക്ക് ശെരിക്കും എന്നെ ഇഷ്ടം തന്നെ അല്ലേ....
എന്താണ് നീ ഇടക്കിടെ ഇങ്ങനെ ചോദിക്കുന്നത്....
അല്ല എനിക്കൊരു പേടി....
നിനക്ക് എന്നെ വിശ്വാസം ഇല്ലെ അപ്പോ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു... ഉം അവൾ തല ആട്ടി....
എന്നാ കൺഫോം ചെയ്യ്...
എങ്ങനെ .....
??
എന്ത്
കിസ്സ് കവിളിൽ മതി....
ഞാൻ തിരിഞ്ഞ് ഒന്ന് നോക്കി ചുറ്റും ....അതൊന്നും പറ്റില്ല...
എന്തോന്ന് കവിളിൽ അല്ലേ. ... താ
ആരെങ്കിലും കാണും
അവർ കണ്ടോട്ടെ അതിനെന്താ....
പിന്നെ ഇപ്പൊ വേണ്ട
ശെരി....
റെമോ: അതെ എല്ലാരും ഒന്ന് ഇങ്ങ് വന്നെ ....
എന്താ ഞങൾ അങ്ങോട്ട് പോയി....
റെമോ: ഇതാണ് മിസ്റ്റർ പാച്ചുവിൻ്റെ യദാർത്ഥ കോലം അവൻ എൻ്റെ ഫോൺ എടുത്തോണ്ട് പോയി.....
ശേ ആരാടാ നീ മിനിറ്റിന് മിനിറ്റിന് സർപ്രൈസ് തരുവാനല്ലോ....
എൻ്റെ ഫോൺ എന്തിനാ എടുത്തത്
നന്ദൻ : ഒ ഒന്ന് പോടാ ഗള്ളാ
ഇങ്ങു താ ശ്രീ ഫോൺ വാങ്ങി.....
വീഡിയോ (സൂര്യ സൂര്യ സൂര്യ..... ഫിനിഷ് ഹിം മാൻ......)
നീ ബോക്‌സറാ ശ്രീ എന്നെ നോക്കി ചോദിച്ചു....
അതെ ഞാൻ തല ആട്ടി....
അയ്യോ ആരെ ആടാ ഇങ്ങനെ തല്ലുന്നേ.... അവൾ അറച്ച പോലെ പറഞ്ഞു
ഇത് ഒരു മാച്ച് ആണ്...
ആരാ ഈ വീഡിയോ എടുത്ത് മഹാൻ നിന്നെക്കാൾ വാശി അവന് ആണല്ലോ.....
എൻ്റെ കൂട്ടുകാരൻ ആണ്....
നന്ദൻ : ഏത് മറ്റെ ഇന്ദ്രൻ ആണോ...
അല്ല ഇത് വേറെ .....
നന്ദൻ ഫോൺ വാങ്ങി നോക്കി .....ആ ചത്ത് ചത്ത് അവൻ പറഞ്ഞു
പോടാ അങ്ങനെ ചാവതൊന്നും ഇല്ല...
റെമോ : അല്ല അളിയാ ഇത്ര ഒക്കെ അറിയുന്ന നീ എന്തിനാ ആ
💬 Comments
View all comments