0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1030

മുടിയും മാത്രമേ മാറ്റം ഉള്ളൂ....

നന്ദൻ : പോട്ടെ അളിയാ സാരം ഇല്ല....

ഞാൻ : കുഴപ്പം ഇല്ല എനിക്ക് ഇതൊക്കെ ശീലം ആണ്...

റെമോ : ഇത് എന്താടാ അപ്പിൾ ഷോ റൂം ആണോ ....

ഞാൻ ശ്രീയെ ആണ് നോക്കിയത് .....

ശ്രീ : ?

മറിയ : ഇതാരാ അടുത്ത ഫോട്ടോ....നോക്കി അവൾ ചോദിച്ചു....

ഞാൻ : ഇതാണ് അമ്മൂമ്മ അവര് പോയ ശേഷം അമ്മുമ്മ ആണ് എന്നെ വളർത്തിയത്....ഒരു നാല് കൊല്ലം മുന്നെ അവരും പോയി....?

റെമോ : അളിയാ ഇത് നോക്കിക്കേ നന്ദൻ വിളിച്ച് അവൻ കാണിച്ച് കൊടുത്തു ...

നന്ദൻ : അളിയാ ഇതെന്ത് ബാറാ....

ഞാൻ : ?

അവന്മാര് രണ്ടും വെളിയിലേക്ക് ഓടി .... മറിയയും കൂടെ പോയി...

ശ്രീ നീ എന്താ ഒന്നും മിണ്ടാത്തത് ....

അല്ല അതെ എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല ... നീ എന്തിനാ ഇത്ര സെറ്റ് അപ്പ് ഉണ്ടായിട്ട് വെളിയിൽ ഇങ്ങനെ അഭിനയിച്ചത്....

ഒന്നുമില്ല ഡോ അത് ഞാൻ പറഞ്ഞില്ലേ ആരോടും മിണ്ടാതെ ഒരു പാവം ആയി കോളജ് തീർത്ത് പോണം അതായിരുന്നു.... അപ്പോ ഞാൻ മറ്റെ ഫിലിമിൽ ധനുഷ് നേ പോലെ ആവാൻ നോക്കിയതാ പക്ഷേ ഇങ്ങനെ ഒക്കെ ആയി....

അല്ല എനിക്ക് ഇപ്പൊ സംശയം നമ്മൾ തമ്മിൽ ചേരുമോ എന്ന്....ശ്രീ വിക്കി വിക്കി പറഞ്ഞു

അതെന്താ അങ്ങനെ

അല്ല നിൻ്റെ ഈ സെറ്റ് അപ്പ് കണ്ടപ്പോ എനിക്ക് ഒരു സംശയം പോലെ....

കണ്ടോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവും പറഞ്ഞ ഞാൻ ഇതൊക്കെ വെളിയിൽ കാണിക്കാതെ ഇരുന്നത്.... നീ ഒക്കെ ആവ്....

സോ പാർത്ഥൻ വിഷ്ണു ദേവൻ ഇസ് റിച്ച്.....

നോ മൈ ഫാദർ ഈസ് റിച്ച് ഞാൻ മൈ ബോസ്സ് സിനിമയിലെ ഡയലോഗ് തിരിച് അടിച്ചു....

അപ്പോ ഇതാണോ നമ്മടെ റൂം....

അങ്ങനെയും വേണെങ്കിൽ പറയാം....

കൊള്ളാം കേട്ടോ

ഇഷ്ടായോ

പിന്നെ....

നിങൾ ആണ് എനിക്ക് ശേഷം അദ്യം ആയി ഈ വീട്ടിലേക്ക്

💬 Comments

View all comments