Chapter Title : Hero 2 [Doli]
ഞാൻ വിശ്വസിക്കില്ല ഒരു പീറ പാൻ്റും ഇട്ട് കോളജിൽ വരുന്ന ഇവന് ഇത്ര വലിയ വീടോ....
നിങൾ ഇരിക്ക് കുടിക്കാൻ എന്താ വേണ്ടത് പറ അദ്യം. ..
അതൊന്നും വേണ്ട അദ്യം വീടൊക്കെ ഒന്ന് ചുറ്റി കാണിക്ക് നീ നന്ദൻ പറഞ്ഞു....
എടാ പട്ടി നിനക്ക് എല്ലാം അറിയാമായിരുന്നു അല്ലേ റെമോ നന്ദൻ്റെ കൈ പിടിച്ച് തിരിച് ചോദിച്ചു....
നന്ദൻ: ചെറുതായിട്ട് വിട് വിട്....അവൻ കരഞ്ഞോട് പറഞ്ഞു
റെമോ:ഇനി എന്തെങ്കിലും ഉണ്ടൊ അറിയാത്തത്.....
നന്ദൻ: ഇല്ല ഇല്ല
റെമോ: ഇല്ലെ
നന്ദൻ :ഇല്ല
അപ്പോ ഒക്കെ അളിയാ നീ പോയി കൊറച്ച് വെള്ളം എടുത്തിട്ട് വാ അവൻ എന്നോട് പറഞ്ഞു....
നിക്ക് ഞാൻ എടുക്കാം അവർ ഒക്കെ ഓരോന്നും ഇങ്ങനെ. നോക്കി അവിടെയും ഇവിടെയും നടന്നു....
ഞാൻ അവർക്ക് പെപ്സി കൊണ്ട് കൊടുത്തു.....
അളിയാ വൻ സെറ്റ് അപ്പ് ആണല്ലോ റെമോ എന്നോട് പറഞ്ഞു....
ഇഷ്ടപെട്ടോ.....
അത് എന്ത് ചോദ്യം ആണ് മോനെ....
ഇന്നാ .....
ഞാൻ ഓരോരുത്തർക്കും കൊടുത്ത് ശ്രീയുടെ അടുത്ത് എത്തി....
എടുക്ക് ഞാൻ അവൾക്ക് നേരെ നീട്ടി....
അവൾ എന്നെ ഒന്ന് നോക്കിയിട്ട് എടുത്തു.....
എന്തടി നീ ഇങ്ങനെ ഇരിക്കുന്നത് നന്ദൻ അവളോട് ചോദിച്ചു....
ഒന്നുമില്ല ...
അവൾക്ക് ഇവൻ്റെ സെറ്റ് അപ്പ് കണ്ടിട്ട് കിളി പോയി അത് തന്നെ റെമോ പറഞ്ഞു.....
അളിയാ വീടൊക്കെ ഒന്ന് കാണിച്ച് താ അളിയാ റെമോ പറഞ്ഞു....
വാ .....
അങ്ങനെ വീടും പരിസരവും ഒക്കെ കാണിച്ച് കൊടുത്തു....
വെളിയിൽ തന്നെ വീട് പൊളി ഉള്ളിൽ അതിനെ കാൾ സെറ്റ് അപ്പ്.....
നിൻ്റെ റൂം ഏതാ ഹേ നന്ദൻ എന്നോട് ചോദിച്ചു....
അതാണ്.... ഞാൻ കൈ ചൂണ്ടി കാണിച്ചു....
റൂം തുറന്ന് ഉള്ളിൽ കേറിയ അവർ ആദ്യം കണ്ടത് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വലിയ ഒരു ഫോട്ടോ ആണ്...
നന്ദൻ : ഇതാണോ
ഞാൻ : ഉം....
മറിയ: നീ അമ്മയെ പോലെ തന്നെ ആണ് പാച്ചു....
നന്ദൻ : സത്യം സത്യം...
റെമോ : താടിയും
💬 Comments
View all comments